സസ്യാഹാരികളും മാംസാഹാരികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വെണ്ണ അല്ലങ്കില്‍ ബട്ടര്‍(butter). വീടുകളില്‍ പശുക്കളും മറ്റും സര്‍വ്വസാധാരണമായിരുന്ന കാലത്ത് വീട്ടില്‍വെച്ച് തന്നെ പലരും ശുദ്ധമായ വെണ്ണ ഉണ്ടാക്കാറുണ്ടായിരുന്നു. ജീവിത രീതികളിലും സാഹചര്യങ്ങളിലും മാറ്റം വന്നതോടെ വെണ്ണയും...
ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനായി ഉത്തര്‍പ്രദേശുകാരനായ യുവാവ് തിരഞ്ഞെടുത്ത വഴി റെക്കോഡുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്നു. സൈനുല്‍ അബെദിന് എന്ന യുവാവ് ആണ് ട്രെഡ്മില് മെഷീനില്‍ നിര്‍ത്താതെ 12 മണിക്കൂര്‍ ഓടി ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്....
നിങ്ങള്‍ ഒരു ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുന്ന ആളോ അല്ലങ്കില്‍ പുതുമുഖമോ ആകട്ടെ, ജിമ്മില്‍ നിങ്ങള്‍ പാലിക്കേണ്ട ചില പൊതുവായ മര്യാദകളുണ്ട്. ജിമ്മില്‍ ചേരുമ്പോള്‍ എല്ലായ്പ്പോഴും ഒരു റൂള്‍ ബുക്ക് കൈമാറില്ല, എന്നാല്‍ നിങ്ങള്‍ അവിടെ സാമാന്യബുദ്ധി...
തെലുങ്ക്, കന്നഡ ചലച്ചിത്ര താരമായ രശ്മിക മന്ദാനക്ക് മലയാളത്തിലും ആരാധകര്‍ കുറവല്ല. മികച്ച അഭിനേത്രികൂടിയായ ഇവര്‍ ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നു. അതിതീവ്ര വ്യായാമ രീതികളാണ് രശ്മികയുടേത്. ജിമ്മില്‍ പലപ്പോഴും ബീസ്റ്റ് മോഡിലാണ് താരത്തിന്റെ...
പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന് ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്നസ് നിലനിര്‍ത്താനായി...
നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും ഒരു വാം അപ് എക്സൈസിന് ഇതിനു മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന്. കുറച്ച് മിനിറ്റുകള്‍ മാത്രം ചിലവഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ കരുതുന്നുമുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ...
പുതുവര്‍ഷം അടുത്തുവരികയാണ്. അടുത്ത വര്‍ഷത്തേക്കായി നമ്മളില്‍ പലരും ഇതിനകം തന്നെ പല കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയുമുണ്ടായിട്ടുണ്ടാകും. . ഭക്ഷണക്രമങ്ങളും വ്യായാമ മുറകളും ശരീരഭാരം കുറയ്ക്കലും പലപ്പോഴും ഈ പ്ലാനുകളുടെ ഭാഗമാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന്...
കുട്ടികളിലെ അമിതവണ്ണം ഇന്ന് ഒരു പ്രധാന പ്രശ്നമാണ്. അമിത വണ്ണവും ഭാരവും കുട്ടികളില്‍ മാനസിക സമ്മര്‍ദവും ആത്മവിശ്വാസക്കുറവും വിഷാദാവസ്ഥയും ഉണ്ടാക്കാറുണ്ട്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ജ്യൂസും പ്രൊസെസ്സഡ് ഫുഡും ധാരാളം കഴിക്കുന്നതും കുട്ടികളില്‍ അമിത...
വ്യായാമമെന്ന വാക്ക് കേള്‍ക്കുമ്പോഴെ ചിലര്‍ക്ക് അലര്‍ജിയാണ്. പലകാരണങ്ങള്‍ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറുകയോ മറ്റെന്തെങ്കിലും ന്യായീകരണം കണ്ടെത്തുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അലസത ഇക്കൂട്ടരുടെ മുഖമുദ്രയായിരിക്കും. ഇതിന് പുറമെ ഇവരില്‍ പലരും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമാകും. എന്നാല്‍...
പലകാരണങ്ങളാലും ആളുകള്‍ ഇന്ന് വ്യായാമത്തിന് പ്രധാന്യം കൊടുക്കുന്നുണ്ട്. പ്രായഭേദമന്യേ വിവിധതരം വ്യായാമ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ഇതില്‍ പലരും പ്രഭാതമാണ് വ്യായാമത്തിന് തിരഞ്ഞെടുക്കുന്ന സമയം. ഈ സമയങ്ങളില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരുടെ ഒരു പ്രധാന...
Recent Comments