വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കുടവയര്‍ ആയവര്‍ക്ക് വീട്ടില്‍ വെച്ച് തന്നെ വയറിലെ കൊഴുപ്പ് കുറക്കാനും ഫിറ്റ്നസ് നേടാനുമുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എപ്പോഴും സജീവമായിരിക്കുക, ഭക്ഷണം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക , മൊത്തത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍...
ചില സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇപ്പോള്‍ ഇത്തരം ടെക്നോളജികള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഡിജിറ്റല്‍ ലോകത്ത് നമ്മുടെ ആരോഗ്യവും ക്ഷേമവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ...
കാര്‍ഡിയോ വര്‍ക്കൗട്ടുകളും വെയ്റ്റ് ട്രെയിനിങ്ങും ജനപ്രിയമെന്നതുപോലെ തന്നെ സൗകര്യപ്രദമായി കലോറി എരിച്ച് കളയാനുള്ള മികച്ച മാര്‍ഗങ്ങളാണ്. രണ്ടിനും സവിശേഷമായ ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് പോലെ തന്നെ ഇവ പരസ്പരം പൂരകമാണ്. പക്ഷേ, അവയില്‍ ഏതാണ്...
ഒരു സ്ത്രീ കടന്നുപോകുന്ന സുപ്രധാന ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭധാരണവും പ്രസവവും.അത് അവരുടെ ജീവിതരീതിയിലും ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഗര്‍ഭധാരണത്തിനു ശേഷം ശരീരത്തിന്റെ ആകൃതി, ഹോര്‍മോണുകള്‍, ശരീരഭാരം, സ്ട്രെച്ച് മാര്‍ക്കുകള്‍ തുടങ്ങിയവയില്‍ ചില മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. നാഷണല്‍...
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ചിട്ടയായ വ്യായാമം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. തിരക്കുള്ള ദിവസത്തില്‍ നിന്ന് വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം, പക്ഷേ നമ്മളില്‍ ഭൂരിഭാഗവും അത് ചെയ്യുന്നു. പലരും ഒരു വര്‍ക്കൗട്ട്...
ആരോഗ്യമുള്ളതും ഉറച്ചതുമായ മനോഹരവുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അവര്‍ തടിയുള്ളവരോ മെലിഞ്ഞവരോ എന്തുമാകട്ടെ, അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാനാകും. അതേ സമയം ആരോഗ്യമുള്ള ഉറച്ച പേശികളോടു കൂടിയ ശരീരമെന്ന...
ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ പതിവായി വ്യായാമം കൂടി ചെയ്യേണ്ടതുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ചിലര്‍ രാവിലെയോ അല്ലങ്കില്‍ വൈകുന്നേരമോ ആണ് ഇതിനായി തിരഞ്ഞെടുക്കുന്ന സമയം. അതിരാവിലെ വ്യായാമം ചെയ്യുന്ന നമ്മില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു...