നന്നെ മെലിഞ്ഞ ശരീരമുള്ള പലരും തടി കൂട്ടാന്‍ തീവ്രശ്രമം നടത്തുന്നവരാണ്. എന്നാല്‍ മിക്കവരും അത്തരം ശ്രമത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ വൈദ്യസഹായം തേടുന്നവരും കുറവല്ല. ഭാരം വര്‍ധിക്കാനും തടി കൂട്ടാനും സഹായകമാകുന്ന ഫലപ്രദമായ പത്ത്...
ആരോഗ്യത്തോടെയും ഊര്‍ജസ്വലതയോടെയും തുടരാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പതിവായി വ്യായാമം ചെയ്യുന്നത്. ദൈനംദിന ജോലികള്‍ക്കിടയില്‍, ആളുകള്‍ക്ക് പലപ്പോഴും ജിമ്മുകളിലോ മറ്റ് ഫിറ്റ്നസ്് സെന്ററുകളിലോ പോകാന്‍ സമയം ലഭിക്കാറില്ല. എന്നാല്‍ കൊവിഡ് വ്യാപനം...
വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും ഏറെ കേട്ടിട്ടുണ്ട്. അമിത ശരീരഭാരം കുറയ്ക്കാനും ശക്തരായിരിക്കാനും നല്ല ആകാരഭംഗിയുള്ളവരായിരിക്കാനും വ്യായാമം നമ്മെ സഹായിക്കും. എന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മസിലുകളെ(പേശികളെ) പുഷ്ടിപ്പെടുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. നിങ്ങള്‍...
തെലുങ്ക്, കന്നഡ ചലച്ചിത്ര താരമായ രശ്മിക മന്ദാനക്ക് മലയാളത്തിലും ആരാധകര്‍ കുറവല്ല. മികച്ച അഭിനേത്രികൂടിയായ ഇവര്‍ ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നു. അതിതീവ്ര വ്യായാമ രീതികളാണ് രശ്മികയുടേത്. ജിമ്മില്‍ പലപ്പോഴും ബീസ്റ്റ് മോഡിലാണ് താരത്തിന്റെ...
പുതുവര്‍ഷം അടുത്തുവരികയാണ്. അടുത്ത വര്‍ഷത്തേക്കായി നമ്മളില്‍ പലരും ഇതിനകം തന്നെ പല കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയുമുണ്ടായിട്ടുണ്ടാകും. . ഭക്ഷണക്രമങ്ങളും വ്യായാമ മുറകളും ശരീരഭാരം കുറയ്ക്കലും പലപ്പോഴും ഈ പ്ലാനുകളുടെ ഭാഗമാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന്...
പലകാരണങ്ങളാലും ആളുകള്‍ ഇന്ന് വ്യായാമത്തിന് പ്രധാന്യം കൊടുക്കുന്നുണ്ട്. പ്രായഭേദമന്യേ വിവിധതരം വ്യായാമ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ഇതില്‍ പലരും പ്രഭാതമാണ് വ്യായാമത്തിന് തിരഞ്ഞെടുക്കുന്ന സമയം. ഈ സമയങ്ങളില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരുടെ ഒരു പ്രധാന...
ജിമ്മുകളും ഫിറ്റ്നസ് ക്ലബ്ബുകളും സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. യുവതി യുവാക്കളാണ് ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗം പേരും. ഇവരില്‍ പലരും ശരീരത്തിന് മികച്ച ആകാരവടിവിനു വേണ്ടി...
വെയ്റ്റ്ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയാണെന്നും സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്നും ഏറെക്കാലം വിശ്വസിച്ച് പോന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭാരോദ്വഹന വ്യായാമങ്ങളുടെ ഗുണത്തെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായത്.ഓട്ടം , ചാട്ടം തുടങ്ങിയ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ നിങ്ങളുടെ...
അമിതവണ്ണം പലരേയും പല വിധത്തിലാണ് അലട്ടുന്നത്. അമിത വണ്ണത്താല്‍ പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുന്നതിന് പുറമെ ഇഷ്ടപ്പെട്ട ഒരു ഡ്രസ് ധരിക്കാനാകാത്തതും ബോഡി ഷെയ്മിങും പലരും നേരിടേണ്ടി വരുന്നുണ്ട്. ചിലവഴിക്കുന്ന ഊര്ജിത്തിനേക്കാള് അധികം...
40 വയസ് പിന്നിട്ട് കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ ദശാബ്ദത്തിലും നമുക്ക് 8 ശതമാനം വരെ പേശി(muscle mass) നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 70 വയസ്സിനു ശേഷം പേശി നഷ്ടമുണ്ടാകുന്നതിന്റെ വേഗത ഇരട്ടിയാകും. സാര്‍കോപീനിയ അല്ലെങ്കില്‍ വിപുലമായ പേശി...