പലര്‍ക്കും 40 വയസ്സ് പിന്നിടുമ്പോള്‍ ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടുവരാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും പതിവ് വ്യായാമവും ഉണ്ടായിരുന്നിട്ടു പോലും ശരീര ഭാരം നിയന്ത്രണത്തിലാകുന്നില്ലെങ്കില് നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകാന്‍ തുടങ്ങുന്നു എന്ന് വേണം കരുതുവാന്‍.ചെറുപ്പമായിരിക്കുമ്പോള്‍ ആരോഗ്യകരമായ ഭാരം...
അധിക കലോറി എരിച്ച് കളയുന്നത് മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ജോഗിംഗ് നല്ലൊരു ഫിറ്റ്നസ് മന്ത്രമാണ്. ജോഗിംഗില്‍ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക ജോഗിംഗ് ചെയ്യുമ്പോള്‍ കാല്‍മുട്ടിനും ചുറ്റുമുള്ള മൃദുവായ ടിഷ്യൂകള്‍ക്കും...
വ്യായാമത്തിനിറങ്ങുന്നവരില് രണ്ട് വിഭാഗക്കാര്‍ ഫിറ്റ്നസ് വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നവരില്‍ പ്രധാനമായും രണ്ട് വിഭാഗക്കാരുണ്ട്. ഒന്ന് , കുറഞ്ഞ കാലത്തേക്ക് ഫലം ലക്ഷ്യമിട്ട് വ്യായാമങ്ങള്‍ക്ക് ഇറങ്ങുന്നവര്‍. ഭാരം വര്‍ധിക്കുന്നതോ, അമിത വണ്ണമോ ഒക്കെയായിരിക്കും ഇവരെ പെട്ടെന്ന് വ്യായാമ ചിന്തയിലേക്ക്...
ഫിറ്റ്നസ് നേടിയെടുക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരുടെയും ആദ്യ തിരഞ്ഞെടുപ്പ് എന്നത് പലപ്പോഴും ജിമ്മുകളും ഹെല്‍ത്ത് ക്ലബ്ബുകളുമാണ്. എന്നാല്‍ ഇവിടങ്ങളില്‍ വര്‍ക്ക്ഔട്ട് എത്ര ചെയ്യണമെന്നോ എപ്പോള്‍ ചെയ്യണമെന്നോ പലര്‍ക്കും വ്യക്തമായ ധാരണ ഉണ്ടാവണമെന്നില്ല.നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യത്തിന്...
അതിയായ ആഗ്രഹമുണ്ടെങ്കിലും എല്ലായ്പ്പോഴും ഒരു പുതിയ ശീലം അത്ര പെട്ടെന്നൊന്നും ആരംഭിക്കാന്‍ സാധിക്കണമെന്നില്ല. ഫിറ്റ്നസിന് വേണ്ടി വര്‍ക്ക്ഔട്ടിന് ശ്രമിക്കുന്നവരും തുടക്കത്തില്‍ നേരിടുന്ന പ്രധാന തടസ്സവും ഇതുതന്നെയാണ്. എന്നാല്‍, ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിച്ചു കഴിഞ്ഞാല്‍ സാധിക്കാത്തതായി ഒന്നുമില്ല....
ജിമ്മിലെ ഒറ്റയ്ക്കുള്ള വര്‍ക്കൗട്ടുകളും ഏകനായുള്ള ജോഗിങ്ങും മടുത്തെങ്കില്‍ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ബെസ്റ്റാണ് ബാസ്ക്കറ്റ് ബോള്‍ കളി . ഫിറ്റ്നെസിനായി കളിക്കാന്‍ കഴിയുന്ന മറ്റ് ഗെയിമുകളില്‍ നിന്ന് ബാസ്ക്കറ്റ് ബോളിനെ വ്യത്യസ്തമാക്കുന്നത്, കളിക്കാന്‍ കുറഞ്ഞ സ്ഥലവും ഉപകരണങ്ങളും...
ഉപകരണങ്ങളുടെ സഹായില്ലാതെ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യായാമങ്ങളിലൊന്നാണ് പ്ലാങ്ക്. ഇത് നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ പേശികളേയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമ രീതിയാണെങ്കിലും വയറിന്റെ ഭാഗത്തെ പേശികളെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കോര്‍ മസിലുകളെ ശക്തിപ്പെടുത്താനുള്ള...
ശരീര ഭാരം വര്‍ധിക്കുമ്പോഴാണ് പ്രധാനമായും അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമെങ്കിലും അത്രവേഗത്തില്‍ അത് കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് സൈക്ലിംഗിന്റെ പ്രസക്തി....
നെഞ്ചിലെ പെക്ടോറല്‍ പേശികള്‍ക്കും കാലിലെ ട്രൈസെപ്സ് പേശികള്‍ക്കും ബലമേകുന്ന ഒരു അപ്പര്‍ ബോഡി വ്യായാമം ആണല്ലോ പുഷ് അപ്. തല മുതല്‍ കണങ്കാല് വരെ ഒരേ നേര് രേഖയില്‍ വെച്ച്, കൈമുട്ടുകള്‍ മാത്രം ചലിപ്പിച്ചാണ് ഈ...
ജീവിത രീതിയില്‍ വന്ന പല മാറ്റങ്ങളും നമ്മുടെ ശരീരഭാരത്തേയും സ്വാധീനിച്ചിട്ടുണ്ട്. അമിതാഹാാരം, ജങ്ക് ഫുഡുകള്‍, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കല്‍ എന്നിവയാണ് പലപ്പോഴും ശരീരം ഭാരം കൂടാന്‍ പ്രധാന കാരണങ്ങള്‍. വസ്ത്രത്തെ വകഞ്ഞുമാറ്റി വയര്‍ പുറംലോകം...