ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ ഒരാള്‍ എല്ലാ ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. വ്യായാമ ദിനചര്യയില്‍ കാര്‍ഡിയോ , ഭാരപരിശീലന വ്യായാമങ്ങള്‍ അടങ്ങിയിരിക്കണം. കാര്‍ഡിയോ വ്യായാമങ്ങള്‍...
കൊവിഡെന്ന മഹാമാരി പിടിമുറുക്കിയപ്പോഴാണ് ആരോഗ്യകരമായ ജീവിതരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മളില്‍ പലരും വീണ്ടും ഓര്‍ത്തു തുടങ്ങിയത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റിനിര്‍ത്താനും മാത്രമല്ല ആരോഗ്യകരമായ ജീവിതം നയിക്കാനും വ്യായാമവും മികച്ച ഭക്ഷണരീതിയും ആവശ്യമാണ്. മനുഷ്യന്റെ ശാരീരിക...