വസ്ത്രത്തെ ഭേദിച്ച് കുടവയര്‍ പുറത്തു കടക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും ശരീര ഭാരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ജീവിത ശൈലീ രോഗമോ കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസമോ ആകും മറ്റ് പലരേയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ...
ഫിറ്റ്നസ് നിലനിര്‍ത്താനായി പലരും പല വിധത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ പല വ്യായാമങ്ങളും ആളുകള്‍ അത്ര ഇഷ്ടത്തോടുകൂടിയല്ല ചെയ്യുക. എന്നാല്‍ റോപ്പ് സ്കിപ്പിംഗ് വ്യായാമം നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതിനൊപ്പം ഫിറ്റ്നസും ആരോഗ്യ ലക്ഷ്യങ്ങളും കൈവരിക്കാന്‍...
പ്രായം വെറുമൊരു സംഖ്യയാണെന്ന് നമ്മള് പലപ്പോഴും പറയാറുണ്ട്, എന്നാല്‍ പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല. വയസ് 40 പിന്നിടുമ്പോള്‍ അത് പലരേയും പല വിധത്തില്‍ ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകളെ . ഇവര്‍...
നിങ്ങള്‍ ജിമ്മിലോ ഹെല്‍ത്ത് ക്ലബ്ബുകളിലോ പോകുന്നവരാണെങ്കില്‍ വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യാന്‍ നിങ്ങളുടെ ഫിറ്റ്നസ് കോച്ച് നിങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞിരിക്കണം. അഥവാ നിങ്ങള്‍ ജിമ്മില്‍ പോകുന്നില്ലെങ്കിലും, നിങ്ങളുടെ ദിനചര്യയില്‍ സ്ട്രെച്ചിങ് ഉള്‍പ്പെടുത്തേണ്ടത്...
സാധാരണഗതിയില്‍ ഫിറ്റ്നസിനെ കുറിച്ച് ആദ്യമായി ചിന്തിക്കുന്ന ഒരാള്‍ തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് നടത്തം. ഒരാള്‍ ദിവസവും 10,000 ചുവടുകള്‍ നടന്നാല്‍ അയാളുടെ ഭാരം കുറയാന്‍ തുടങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തിലെ കൊഴുപ്പ് അപ്രത്യക്ഷമാകാന്‍ തുടങ്ങുകയും ചെയ്യുമെന്ന്...
ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് വ്യായാമം ആവശ്യമായി മാറിയിരിക്കുന്നു. വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ കൃത്യമായും ശരിയായ സമയത്തും നിര്‍വഹിക്കുമ്പോള്‍ മാത്രമേ മതിയായ പ്രയോജനം ലഭിക്കൂ. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകര്‍...
ആകര്‍ഷകമായ ശരീരം സ്വന്തമാക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ജിമ്മുകളേയും ഫിറ്റ്നസ് സെന്ററുകളേയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ ആണ് പെണ് വ്യത്യാസമില്ല എന്നതിന്...
മറ്റുള്ളവരുടെ കളിയാക്കല്‍ കൂടുമ്പോഴോ ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുമ്പോഴോ ആണ് നമ്മളില്‍ പലരും വര്‍ക്കൗട്ടുകള്‍ ചെയ്തു തുടങ്ങുന്നത്. ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ പോയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ വച്ചോ വര്‍ക്കൗട്ടുകള്‍ ചെയ്ത് കുടവയറും അമിത ശരീരഭാരവും കുറച്ചതിന്...
ശരീരഭാരം കുറയ്ക്കുന്നതിനായി ആസൂത്രിതമായ എല്ലാ രീതികളും പ്രയോഗിച്ച് നോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍ നിരാശയായിരിക്കും ഫലം. ഭക്ഷണക്രമം, പതിവ് വ്യായാമ ദിനചര്യ, തുടങ്ങി എല്ലാം ചെയ്തതിന് ശേഷം വെയിങ് മെഷീനില്‍ കയറി ഭാരം നോക്കുമ്പോഴാണ് പരിശ്രമങ്ങള്‍ പാഴായല്ലോ...
ശരീരം ഫിറ്റായിരിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമായി പലരും പല വിധ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ പലരും പ്രധാന വര്‍ക്കൗട്ടുകള്‍ക്ക് മുന്‍പ് ചെയ്യുന്ന വാം അപ് എക്സൈസുകള്ക്ക് അത്രയൊന്നും പ്രാധാന്യം കൊടുക്കാറില്ല. ഇത്തരക്കാര്‍ ആയാസകരമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടന്ന്...