അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് വിസറല്‍ ഫാറ്റ്. വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ നിന്ന് കൊഴുപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ വളരെ ദുഷ്കരമാണ് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വിസറല്‍ ഫാറ്റ്...
എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് നിര്‍ണായകമാണെന്ന് നമുക്ക് അറിയാം. ശരീരത്തില്‍ മതിയായ ജലാംശം നിലനിര്‍ത്തുന്നത് വൃക്കയില്‍ കല്ലുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഭാരം നിയന്ത്രിക്കുന്നതിലും ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരം ആരോഗ്യത്തോടെ...
ജിമ്മുകളും ഫിറ്റ്നസ് ക്ലബ്ബുകളും സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. യുവതി യുവാക്കളാണ് ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗം പേരും. ഇവരില്‍ പലരും ശരീരത്തിന് മികച്ച ആകാരവടിവിനു വേണ്ടി...
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു . മലയാളത്തിലെ മുന്‍ നിര നായകര്‍ക്കൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. ബോളിവുഡിലാണ് തുടക്കമെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലാണ് ഏറെയും താരം വേഷമിട്ടത്. വിവാഹ ശേഷം ചലച്ചിത്ര മേഖലയില്‍ അത്ര...
വെയ്റ്റ്ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയാണെന്നും സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്നും ഏറെക്കാലം വിശ്വസിച്ച് പോന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭാരോദ്വഹന വ്യായാമങ്ങളുടെ ഗുണത്തെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായത്.ഓട്ടം , ചാട്ടം തുടങ്ങിയ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ നിങ്ങളുടെ...
ബോളിവുഡ് താരങ്ങളും കാമുകി കാമുകന്മാരുമായ അര്ജുന് കപൂറും മലൈക അറോറയും അവധി ആഘോഷിക്കാന്‍ ഇപ്പോള്‍ മാലിദ്വീപിലാണ് ഉള്ളത്. അവധിക്കാലത്ത് വര്‍ക്കൗട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച കാമുകിയെ ‘ടാസ്ക്മാസ്റ്റര്‍’ എന്നാണ് താരം വിശേഷിപ്പിച്ചത്്. അര്ജ്ജുന് ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്...
അമിതവണ്ണം പലരേയും പല വിധത്തിലാണ് അലട്ടുന്നത്. അമിത വണ്ണത്താല്‍ പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുന്നതിന് പുറമെ ഇഷ്ടപ്പെട്ട ഒരു ഡ്രസ് ധരിക്കാനാകാത്തതും ബോഡി ഷെയ്മിങും പലരും നേരിടേണ്ടി വരുന്നുണ്ട്. ചിലവഴിക്കുന്ന ഊര്ജിത്തിനേക്കാള് അധികം...
അനാരോഗ്യകരമായ ജീവിത ശൈലി നമ്മുടെ ശരീരത്തില്‍ പലതരത്തിലാണ് പ്രതിഫലിക്കുക. ജങ്ക് ഫുഡുകളുടെ ഉപയോഗവും വ്യായാമരഹിതമായ ജീവിത രീതികളും പലപ്പോഴും നമുക്ക് സമ്മാനിക്കുക അമിത വണ്ണവും അസുഖങ്ങളുമാകും. ശരീരത്തില്‍ കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത്് ആദ്യം പ്രതിഫലിക്കുക വയറിലായിരിക്കും....
Recent Comments