തന്നെ കീഴടക്കാന്‍ വന്ന അര്‍ബുദത്തെ രണ്ട് വട്ടവും ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തെ തിരികെ പിടിച്ച നടി മംമ്ത മോഹന്‍ദാസ് താന്‍ ഒരു റീല്‍ ഹീറോയിന് മാത്രമല്ല ഒരു റിയല്‍ ഹീറോയിന്കൂടിയാണെന്ന് തെളിയിച്ച ഒരാളാണ്. 2009ലാണ് ലിംഫോമ...
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സര്‍ ലെക്സി റീഡ് ആശുപത്രി വിട്ടു. ആശുപത്രി വിട്ടുവെങ്കിലും ഇവര്‍ക്ക് നടക്കാന്‍ കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ശരീര ഭാരം 217ല്‍ നിന്നും...
ശരീരഭാരം കുറയ്ക്കുന്നതിനായി ആസൂത്രിതമായ എല്ലാ രീതികളും പ്രയോഗിച്ച് നോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍ നിരാശയായിരിക്കും ഫലം. ഭക്ഷണക്രമം, പതിവ് വ്യായാമ ദിനചര്യ, തുടങ്ങി എല്ലാം ചെയ്തതിന് ശേഷം വെയിങ് മെഷീനില്‍ കയറി ഭാരം നോക്കുമ്പോഴാണ് പരിശ്രമങ്ങള്‍ പാഴായല്ലോ...
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് സിലംബരശന്‍. ഇപ്പോള്‍ താരം നടത്തിയ ബോഡി ട്രാന്സ്ഫോര്മേഷന് ആരെയും അതിശയിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് പിന്തുടര്ന്നിരുന്ന അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് ഫിറ്റ്നസ് ആകാന്‍ താരം തീരുമാനിച്ചപ്പോള്‍ അത് പലര്‍ക്കും പ്രചോദനകരമായ...
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്ത്രീകള്‍ ഏറെ തിരക്കിലാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകള്‍. അവര്‍ അവരുടെ കുടുംബത്തെയും കുട്ടികളെയും ജോലിയെയും ഒരേ സമയം പരിപാലിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ അവഗണിക്കുകയാണ് പതിവ് ....
മോഡലിങ് രംഗത്തില്‍ കൂടി സിനിമയിലെത്തിയ താരമാണ് റിമ കല്ലിങ്കല്‍. 2008ലെ മിസ്സ് കേരളയില്‍ റണ്ണറപ്പ് ആയിരുന്നു താരം. .ഋതു എന്ന മലയാള സിനിമയില്‍ കൂടിയാണ് റിമ തന്റെ കരിയര്‍ ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും...
Recent Comments