പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് പ്രചോദനാത്മക പ്രതികാരം ചെയ്ത യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തടിയുടെ പേരില്‍ തേച്ചിട്ട് പോയ കാമുകിയോട് യുവാവ് മധുര പ്രതികാരം ചെയ്തത്് ഒരു വര്‍ഷം കൊണ്ട് 70 കിലോ...
ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ പതിവായി വ്യായാമം കൂടി ചെയ്യേണ്ടതുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ചിലര്‍ രാവിലെയോ അല്ലങ്കില്‍ വൈകുന്നേരമോ ആണ് ഇതിനായി തിരഞ്ഞെടുക്കുന്ന സമയം. അതിരാവിലെ വ്യായാമം ചെയ്യുന്ന നമ്മില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു...
വസ്ത്രത്തെ ഭേദിച്ച് കുടവയര്‍ പുറത്തു കടക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും ശരീര ഭാരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ജീവിത ശൈലീ രോഗമോ കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസമോ ആകും മറ്റ് പലരേയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ...
പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. മസിലുകളുടെ വളര്‍ച്ചക്കായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന മികച്ച ഒരു ആഹാരമാണ് മുട്ട. ജിമ്മിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നവരില്‍ പലരും കുറഞ്ഞ ചിലവില്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ആഹാരമായി...
വിവിധ കാരണങ്ങളാല്‍ ശരീരത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയര്‍പ്പ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ അല്ലെങ്കില്‍ ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ശരീര താപനില ഉയരും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തെ തണുപ്പിക്കുക എന്ന...
Recent Comments