കൈകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലര്‍ക്കുമൊരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ജനിതക കാരണങ്ങളാലും പലരുടെയും കൈകളിലെ കൊഴുപ്പ് വര്‍ദ്ധിക്കും. ലളിതമായ ചില വ്യായാമങ്ങളിലൂടെ കൈയിലെ കൊഴുപ്പ് നമുക്ക് കുറയ്ക്കാനാകും. പൊണ്ണത്തടിയെ വയറിലെ കൊഴുപ്പ് എന്ന് മാത്രമാണ്...
ആരോഗ്യമുള്ളതും ഉറച്ചതുമായ മനോഹരവുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അവര്‍ തടിയുള്ളവരോ മെലിഞ്ഞവരോ എന്തുമാകട്ടെ, അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാനാകും. അതേ സമയം ആരോഗ്യമുള്ള ഉറച്ച പേശികളോടു കൂടിയ ശരീരമെന്ന...
Recent Comments