ബോളിവുഡിലെ തന്നെ ഏറ്റവും ഫിറ്റായ നടന്മാരില് ഒരാളാണ് ഹൃത്വിക് റോഷന്. ഫിറ്റ്നസുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന് തന്റെ ആരാധനാപാത്രമായ അമ്മ പിങ്കി റോഷന്റെ പ്രചോദനാത്മക വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍...
കൊവിഡ് മഹാമാരി വന്നതോടെയാണ് നമ്മില്‍ പലരും പ്രതിരോധശേഷി വര്ധിപ്പിക്കേണ്ടതിന്റേയും ഫിറ്റ്നസ് നിലനിര്ത്തേണ്ടിതിന്റേയും പ്രധാന്യത്തെ കുറിച്ച് അല്പമെങ്കിലും ബോധവാന്മാരായത്. എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന പല സെലിബ്രിറ്റികളേയും നമുക്കറിയാം. ഇക്കൂട്ടത്തില്‍ ആണ് പെണ് വ്യത്യാസമില്ല....
ആരോഗ്യകരമായ ഭക്ഷണക്രമത്താലും ജീവിതശൈലിയാലും ഏവരേയും പ്രചോദിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ നടന് വിക്കി കൗശലും ഉള്‍പ്പെടുന്നു. ഫിറ്റ്നസ് പ്രേമികളായ നിരവധി ആരാധകര്‍ക്ക് പ്രചോദനമാണ് താരം. ജിം ഷെഡ്യൂളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍...
ബോളിവുഡ് നടി പൂജാ ഹെഗ്ഡെയുടെ ആരോഗ്യകരമായ ജീവിത ശൈലിയും ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധവും നമ്മെ ഏവരേയും വിസ്മയിപ്പിക്കും. ബോളിവുഡിലെ മറ്റ് താരങ്ങളായ ജാന്‍വി കപൂര്‍, സാറാ അലി ഖാന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൈലേറ്റ്സ് സ്റ്റുഡിയോയില്‍ പരിശീലനം നടത്തി...
തെലുങ്ക്, കന്നഡ ചലച്ചിത്ര താരമായ രശ്മിക മന്ദാനക്ക് മലയാളത്തിലും ആരാധകര്‍ കുറവല്ല. മികച്ച അഭിനേത്രികൂടിയായ ഇവര്‍ ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നു. അതിതീവ്ര വ്യായാമ രീതികളാണ് രശ്മികയുടേത്. ജിമ്മില്‍ പലപ്പോഴും ബീസ്റ്റ് മോഡിലാണ് താരത്തിന്റെ...
പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന് ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്നസ് നിലനിര്‍ത്താനായി...
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു . മലയാളത്തിലെ മുന്‍ നിര നായകര്‍ക്കൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. ബോളിവുഡിലാണ് തുടക്കമെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലാണ് ഏറെയും താരം വേഷമിട്ടത്. വിവാഹ ശേഷം ചലച്ചിത്ര മേഖലയില്‍ അത്ര...