പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. മസിലുകളുടെ വളര്‍ച്ചക്കായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന മികച്ച ഒരു ആഹാരമാണ് മുട്ട. ജിമ്മിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നവരില്‍ പലരും കുറഞ്ഞ ചിലവില്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ആഹാരമായി...
എങ്ങിനെയെങ്കിലും അമിത ശരീരഭാരം കുറഞ്ഞു കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും . അതിനായി പ്രഭാത നടത്തം, ജിമ്മില്‍ അംഗമാകല്‍ തുടങ്ങി പലവഴികളും നമ്മള് സ്വീകരിക്കും. ഭാരനിയന്ത്രണത്തിന് വര്‍ക്കൗട്ടുകള്‍ പോലെയോ അതില്‍ ഏറെയോ പ്രാധാന്യമുള്ളതാണ് ഭക്ഷണ ക്രമീകരണം....
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്ത്രീകള്‍ ഏറെ തിരക്കിലാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകള്‍. അവര്‍ അവരുടെ കുടുംബത്തെയും കുട്ടികളെയും ജോലിയെയും ഒരേ സമയം പരിപാലിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ അവഗണിക്കുകയാണ് പതിവ് ....
ഭൂരിഭാഗം പേരും അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറെ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അത്തരം ഒരു ലക്ഷ്യം കൈവരിക്കാന്‍ ഒരാള്‍ അവരുടെ പരിശ്രമങ്ങളില്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പോഷകാഹാര വിദഗ്ധയായ നാന്‍സി ദെഹ്റ പറയുന്നത് ഇതാണ്- ‘നിങ്ങള്‍...
എങ്ങനെ ശരീരഭാരം കൂട്ടാം അല്ലെങ്കില്‍ കുറയ്ക്കാം എന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം. ചിലര്‍ അമിതമായ ശരീര ഭാരത്തില്‍നിന്നും മുക്തിനേടാനായി പല വഴികളും അന്വേഷിക്കുമ്പോള്‍ , മറ്റുചിലര്‍ ശരീര ഭാരം അല്പമെങ്കിലും എങ്ങിനെ കൂട്ടാനാകുമെന്ന ശ്രമത്തിലാണ്. ഏതായാലും...
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് വിസറല്‍ ഫാറ്റ്. വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ നിന്ന് കൊഴുപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ വളരെ ദുഷ്കരമാണ് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വിസറല്‍ ഫാറ്റ്...
ശരീരഭാരം കുറക്കാന്‍ വ്യായാമത്തോളമോ അതിലും അധികമോ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഭക്ഷണ ക്രമീകരണം. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാവുന്നതാണ്. ഇതിനായി ഭക്ഷണത്തില്‍ നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.ഇനി എന്താണ് നെഗറ്റീവ് കലോറി ഭക്ഷണം...