രുചികൊണ്ട് പലരുടേയും ഇഷ്ടക്കേടുകളുടെ ലിസ്റ്റില്‍ ഇടം നേടേണ്ടിവന്ന പ്രധാന വെജിറ്റേറിന് ഭക്ഷണങ്ങളില്‍ ഒന്നാണ് പാവയ്ക്ക. രുചിയലെ കയ്പ്പ് തന്നെയാണ് പലര്‍ക്കും പാവയ്ക്ക ഇഷ്ടമല്ലാതാവാന് കാരണം. കയ്പ്പും ചവര്‍പ്പും നിറഞ്ഞ ഈ പച്ചക്കറി പക്ഷേ തടി കുറയ്ക്കാന്‍...
വളരെ കാലം മുന്നേ തന്നെ മലയാളിക്ക് ഈന്തപ്പഴം അഥവാ ഡേറ്റ്സുമായി അടുത്ത ബന്ധമുണ്ട്. പലവീടുകളിലേയും സ്നാക്സിന്റെ കൂട്ടത്തില്‍ പ്രധാന ഐറ്റമാണ് ഈന്തപ്പഴം. ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും മികച്ചൊരു ഫലവര്‍ഗമായി ഡോക്ടര്‍മാര്‍ ഈന്തപ്പഴം നിര്‍ദ്ദേശിക്കാറുണ്ട്. തടി കുറക്കാനും...
ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരെന്നും പൊതുവേ ആളുകളെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍, ഒരു പരിധി കഴിഞ്ഞുള്ള ഭക്ഷണപ്രേമം പലരേയും അമിത ഭാരത്തിലേക്കും അമിത വണ്ണത്തിലേക്കും എത്തിക്കാറുണ്ട്. അതേ സമയം ശരീര പ്രകൃതം...
ശരീരഭാരം കുറക്കാന്‍ വഴികള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ആദ്യമെത്തുന്ന ഡയറ്റ് പ്ലാനുകളില്‍ ഒന്ന് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നുള്ളതാണ് .അത്തരത്തില്‍ നമുക്ക് ഏറ്റവും പരിചയമുള്ളതും സുലഭമായി ലഭിക്കുന്നതുമായ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണമാണ് മുട്ട. കഴിക്കാവുന്ന പലതരം...
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. ഇത് മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഇരട്ടി ഫലം നല്കുന്നു. ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍...
അമിതവണ്ണം കുറക്കാന്‍ സഹായിക്കാന്‍ പൈനാപ്പിളിനാകുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ. ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിട പങ്കുവെച്ച വീഡിയോ പോസ്റ്റിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. ഒരു കപ്പ് പൈനാപ്പിളില്‍ 80 കലോറിയും, 22 ഗ്രാം കാര്ബോസ്, 1 ഗ്രാം...
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയെന്നത് പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എങ്കിലും പലപ്പോഴും നമ്മള് മായം ചേര്‍ന്നതും അസുഖങ്ങളെ വിളിച്ചുവരുത്തുന്നതുമായി പലതും ഭക്ഷിക്കണ്ടി വരുന്നു. മായം ചേര്‍ന്ന ഭക്ഷണങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയാത്തത് കൊണ്ടാണ് പണം കൊടുത്ത്...
ഭാരം കുറക്കാന്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങള്‍. അതോ ജോലിത്തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാന്‍ സമയം കിട്ടാറില്ല എന്നാണോ. രണ്ടായാലും നിങ്ങള്‍ ശരീരത്തിനോട് ചെയ്യുന്ന വലിയ തെറ്റാണ് രണ്ടുമെന്നാണ് വിദഗ്ധ പക്ഷം ഊര്‍ജദായകമാണ് ഒഴിവാക്കല്ലെ ദീര്‍ഘനേരത്തെ...
ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ രോഗം. 2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 69.1 ദശലക്ഷം പേര് പ്രമേഹബാധിതരാണ്. സമ്പന്ന വര്ഗങ്ങളേക്കാളുപരി സാമ്പത്തികമായി താഴെ തട്ടിലുള്ളവരില്‍ ഈ രോഗം...
Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna.