കേസന്വേഷണവും പ്രതികള്‍ക്ക് പിന്നാലെയുള്ള പാച്ചിലും മാത്രമല്ല ശരീര സംരക്ഷണത്തിലും ഒരുപിടി മുന്നിലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് കേരള പോലീസുകാര്‍. തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തിലാണ് കാരിരുമ്പ് പോലെ കരുത്തരായ പോലീസുകാര്‍ മാറ്റുരച്ചത്. മത്സരത്തില്‍ കെ.എ.പി രണ്ടാം...
വിവിധ കാരണങ്ങളാല്‍ ശരീരത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയര്‍പ്പ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ അല്ലെങ്കില്‍ ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ശരീര താപനില ഉയരും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തെ തണുപ്പിക്കുക എന്ന...
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ് നടി ഭാവന.ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സര്‍വൈവല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ട്വീസര്‍ അടുത്തിടെ വൈറലായിരുന്നു. ബോക്സറുടെ റോളില്‍ എത്തുന്ന ഭാവന പഞ്ചിങ് പാഡില്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് ട്വീസറിലുണ്ട്. ഫിറ്റ്നസില്‍ ഏറെ...
മേനേ പ്യാര്‍കിയാ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഭാഗ്യശ്രീ.1989ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സല്മാന് ഖാന്റെ നായികയായാണ് ഭാഗ്യശ്രീ അഭിനയിച്ചത്. വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന അവര്‍ ടി വി പ്രോഗ്രാമുകളിലൂടെ...
ഓരോത്തരുത്തര്ക്കും അനോയോജ്യമായ ശരീര ഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യസംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ചിട്ടയായ ജീവിത ശൈലിയും ഡയറ്റും പതിവ് തെറ്റാതെയുള്ള വ്യായാമവും ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഏറെക്കാലം കൊണ്ട ഉണ്ടായ അമിത വണ്ണം ഒരു ആഴ്ച...
ആധുനിക ലോകത്ത് നമ്മളില്‍ പലരും പലവിധ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സമ്മര്‍ദത്തെ ചെറുക്കാന്‍ പലരും പല വഴികളാണ് പിന്തുടരുക. ചിലര്‍ വേണ്ടപ്പെട്ടവരുമായി പ്രശ്നങ്ങള്‍ പങ്കുവെച്ച് പരിഹാരത്തിന് ശ്രമിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വിനോദങ്ങളില്‍...
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മൂന്ന് പേര് പ്രഭാത സവാരിക്കിടെ ലോറി ഇടിച്ച് മരിച്ച സംഭവത്തിന് പിറകെ പ്രഭാത സവാരിക്കാര്‍ക്ക് മുന്‍ കരുതല്‍ നിര്‍ദേശവുമായി കേരള പോലീസ് . കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രഭാത സവാരിക്കാര്‍...