ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സര്‍ ലെക്സി റീഡ് ആശുപത്രി വിട്ടു. ആശുപത്രി വിട്ടുവെങ്കിലും ഇവര്‍ക്ക് നടക്കാന്‍ കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ശരീര ഭാരം 217ല്‍ നിന്നും...
വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാം, എന്നാല്‍ വ്യായാമം ചെയ്യന്ന സമയവും നിര്‍ണായകമാണെന്ന് പലര്‍ക്കും അറിയില്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ ചെയ്യുന്ന വ്യായാമം മനുഷ്യശരീരത്തില്‍ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്. വ്യായാമത്തിന്റെ ഫലം അത്...
കൊവിഡ് മഹാമാരി വന്നതോടെയാണ് നമ്മില്‍ പലരും പ്രതിരോധശേഷി വര്ധിപ്പിക്കേണ്ടതിന്റേയും ഫിറ്റ്നസ് നിലനിര്ത്തേണ്ടിതിന്റേയും പ്രധാന്യത്തെ കുറിച്ച് അല്പമെങ്കിലും ബോധവാന്മാരായത്. എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന പല സെലിബ്രിറ്റികളേയും നമുക്കറിയാം. ഇക്കൂട്ടത്തില്‍ ആണ് പെണ് വ്യത്യാസമില്ല....
വ്യായാമത്തിലേര്‍പ്പെടുന്നത് ശാരീരിക ആരോഗ്യത്തിന് പുറമെ നിരവധി മാനസികാരോഗ്യ ഗുണങ്ങളുണ്ടാക്കുമെന്ന് ഇന്നുവരെയുള്ള നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണഠ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ ദൈനംദിന വ്യായാമങ്ങള്ക്കാകുമെന്ന് സമീപകാല പഠനം കണ്ടെത്തിയിരിക്കുകയാണ്. ഉത്കണ്ഠാ വൈകല്യമുള്ള 286 രോഗികളിലാണ് പഠനം നടത്തിയത്....
സസ്യാഹാരികളും മാംസാഹാരികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വെണ്ണ അല്ലങ്കില്‍ ബട്ടര്‍(butter). വീടുകളില്‍ പശുക്കളും മറ്റും സര്‍വ്വസാധാരണമായിരുന്ന കാലത്ത് വീട്ടില്‍വെച്ച് തന്നെ പലരും ശുദ്ധമായ വെണ്ണ ഉണ്ടാക്കാറുണ്ടായിരുന്നു. ജീവിത രീതികളിലും സാഹചര്യങ്ങളിലും മാറ്റം വന്നതോടെ വെണ്ണയും...
ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനായി ഉത്തര്‍പ്രദേശുകാരനായ യുവാവ് തിരഞ്ഞെടുത്ത വഴി റെക്കോഡുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്നു. സൈനുല്‍ അബെദിന് എന്ന യുവാവ് ആണ് ട്രെഡ്മില് മെഷീനില്‍ നിര്‍ത്താതെ 12 മണിക്കൂര്‍ ഓടി ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്....
നിങ്ങള്‍ ഒരു ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുന്ന ആളോ അല്ലങ്കില്‍ പുതുമുഖമോ ആകട്ടെ, ജിമ്മില്‍ നിങ്ങള്‍ പാലിക്കേണ്ട ചില പൊതുവായ മര്യാദകളുണ്ട്. ജിമ്മില്‍ ചേരുമ്പോള്‍ എല്ലായ്പ്പോഴും ഒരു റൂള്‍ ബുക്ക് കൈമാറില്ല, എന്നാല്‍ നിങ്ങള്‍ അവിടെ സാമാന്യബുദ്ധി...
വ്യായാമമെന്ന വാക്ക് കേള്‍ക്കുമ്പോഴെ ചിലര്‍ക്ക് അലര്‍ജിയാണ്. പലകാരണങ്ങള്‍ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറുകയോ മറ്റെന്തെങ്കിലും ന്യായീകരണം കണ്ടെത്തുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അലസത ഇക്കൂട്ടരുടെ മുഖമുദ്രയായിരിക്കും. ഇതിന് പുറമെ ഇവരില്‍ പലരും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമാകും. എന്നാല്‍...
എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് നിര്‍ണായകമാണെന്ന് നമുക്ക് അറിയാം. ശരീരത്തില്‍ മതിയായ ജലാംശം നിലനിര്‍ത്തുന്നത് വൃക്കയില്‍ കല്ലുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഭാരം നിയന്ത്രിക്കുന്നതിലും ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരം ആരോഗ്യത്തോടെ...
ധാരാളം നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പപ്പായ ഏറ്റവും പോഷക സമൃദ്ധമായ പഴങ്ങളില്‍ ഒന്നാണ്. മധുരവും ആകര്‍ഷകമായ നിറമുള്ള ഈ പഴം, ഇപ്പോള്‍ വര്‍ഷത്തില്‍ മിക്ക സമയങ്ങളിലും ലഭ്യമാണ്. രാവിലെയോ ഭക്ഷണ സമയത്തിനിടയിലോ പതിവായി പപ്പായ...