നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും ഒരു വാം അപ് എക്സൈസിന് ഇതിനു മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന്. കുറച്ച് മിനിറ്റുകള്‍ മാത്രം ചിലവഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ കരുതുന്നുമുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ...
ബോളിവുഡ് താരങ്ങളും കാമുകി കാമുകന്മാരുമായ അര്ജുന് കപൂറും മലൈക അറോറയും അവധി ആഘോഷിക്കാന്‍ ഇപ്പോള്‍ മാലിദ്വീപിലാണ് ഉള്ളത്. അവധിക്കാലത്ത് വര്‍ക്കൗട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച കാമുകിയെ ‘ടാസ്ക്മാസ്റ്റര്‍’ എന്നാണ് താരം വിശേഷിപ്പിച്ചത്്. അര്ജ്ജുന് ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്...
അനാരോഗ്യകരമായ ജീവിത ശൈലി നമ്മുടെ ശരീരത്തില്‍ പലതരത്തിലാണ് പ്രതിഫലിക്കുക. ജങ്ക് ഫുഡുകളുടെ ഉപയോഗവും വ്യായാമരഹിതമായ ജീവിത രീതികളും പലപ്പോഴും നമുക്ക് സമ്മാനിക്കുക അമിത വണ്ണവും അസുഖങ്ങളുമാകും. ശരീരത്തില്‍ കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത്് ആദ്യം പ്രതിഫലിക്കുക വയറിലായിരിക്കും....
ജീവിതചര്യയില്‍ ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരാളാണ് ബോളിവുഡ് നടി ശില്പ ഷെട്ടി.ശരീരത്തിന് ഏറെ ഗുണകരമായ മാറ്റം വരുത്താന്‍ കഴിയുമ്പോഴാണ് ഒരു വര്‍ക്കൗട്ടിനെ കാര്യക്ഷമമായത് എന്ന് വിളിക്കാനാാവു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ശില്പ ഷെട്ടി. തന്റെ...
എല്ലാ വ്യായാമങ്ങള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തെ സഹായിക്കാന്‍ കഴിയും. വ്യായാമമെന്നാല്‍ പലരും കരുതുന്നത് ശരീര ശേഷിയും ശക്തിയും വര്‍ധിപ്പിക്കാന്‍ ഭാരം കുറച്ച് പേശികള്‍ക്ക് ബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് മാത്രമാണ്. ഇതിനെല്ലാം...
ഫിറ്റ്നസ് നിലനിര്‍ത്താന്‍ എന്താണ് മാര്‍ഗം എന്ന് ചോദിക്കുന്നവര്‍ക്കൊക്കെ ഒരുപോലെ ലഭിക്കുന്ന മറുപടിയാണ് വര്‍ക്ക്ഔട്ട് ചെയ്ത് കൊണ്ടിരിക്കുക എന്നുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ളത് എന്നത് ഒരു സംശയമായി പലപ്പോഴും നിലനില്ക്കുന്നു. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരായിരം...
ഫിറ്റ്നെസ് നിലനിര്‍ത്താനും ആരോഗ്യ പരിപാലനത്തിനും വീട്ടില്‍വെച്ച് പോലും യന്ത്ര സഹായത്തോടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമമാണ് ട്രഡ്മില്‍ വര്‍ക്ക്ഔട്ട്. എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു എന്നതിന് പുറമേ സമയം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു എന്നുള്ളതും...