വേഗവും ശക്തിയും വര്‍ധിപ്പിക്കാനുള്ള അതി തീവ്ര പരിശീലനങ്ങളാണ് പ്ലയോമെട്രിക് പരിശീലനങ്ങള്‍. ഈ പരിശീലനങ്ങളിലൂടെ പേശികള്‍ അയയുകയും പേശീ ചലനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. പ്ലയോമെട്രിക് വ്യായാമം തുടര്‍ച്ചയായി, ശരിയായ രീതിയില്‍ ചെയ്യുന്ന ഒരാള്‍ക്ക് വേഗത്തില്‍ ഓടാനും, ഉയരത്തില്‍...
കൊവിഡ് മഹാമാരി ലോകം കീഴടക്കും മുമ്പ് കേരളത്തിലേയും പതിവ് കാഴ്ചയായിരുന്നു ഹെല്‍ത്ത് ക്ലബ്ബുകളിലേക്കും ജിമ്മുകളിലേക്കും എന്ന് വേണ്ട മറ്റ് ശാരീക അധ്വാനം വേണ്ട കളികളിലും ഏര്‍പ്പെടാനായി പോകുന്നവരുടെ നിര. ആണ് പെണ് വ്യത്യാസമില്ലാതെ നിരവധി പേരാണ്...
മിനുട്ടുകളോളം ”എല്‍ സിറ്റ്’ പൊസിഷനിലിരുന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിക്കൂടിയ സ്റ്റെഫാനി മിലിങറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ശരീരത്തിന്റെ ഭാരം മുഴുവന്‍ ഇരു കൈകളിലുമാക്കി ഇംഗ്ലീഷ് അക്ഷരം എല്‍ ആകൃതിയില്‍ ഇരിക്കുന്നതിനെയാണ് ‘എല്‍ സിറ്റ്’...