കേസന്വേഷണവും പ്രതികള്‍ക്ക് പിന്നാലെയുള്ള പാച്ചിലും മാത്രമല്ല ശരീര സംരക്ഷണത്തിലും ഒരുപിടി മുന്നിലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് കേരള പോലീസുകാര്‍. തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തിലാണ് കാരിരുമ്പ് പോലെ കരുത്തരായ പോലീസുകാര്‍ മാറ്റുരച്ചത്. മത്സരത്തില്‍ കെ.എ.പി രണ്ടാം...
ഏത് പ്രായക്കാര്‍ക്കും ഏത് രോഗമുള്ളവര്‍ക്കും കഴിക്കാന്‍ പൊതുവെ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഓട്സ്. ശരീര ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്ന പലരും ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. യൂറോപ്യന്‍ നാടുകളിലും അമേരിക്കന്‍ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ്...
ആരോഗ്യമുള്ളതും ഉറച്ചതുമായ മനോഹരവുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അവര്‍ തടിയുള്ളവരോ മെലിഞ്ഞവരോ എന്തുമാകട്ടെ, അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാനാകും. അതേ സമയം ആരോഗ്യമുള്ള ഉറച്ച പേശികളോടു കൂടിയ ശരീരമെന്ന...
പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് പ്രചോദനാത്മക പ്രതികാരം ചെയ്ത യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തടിയുടെ പേരില്‍ തേച്ചിട്ട് പോയ കാമുകിയോട് യുവാവ് മധുര പ്രതികാരം ചെയ്തത്് ഒരു വര്‍ഷം കൊണ്ട് 70 കിലോ...
ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ പതിവായി വ്യായാമം കൂടി ചെയ്യേണ്ടതുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ചിലര്‍ രാവിലെയോ അല്ലങ്കില്‍ വൈകുന്നേരമോ ആണ് ഇതിനായി തിരഞ്ഞെടുക്കുന്ന സമയം. അതിരാവിലെ വ്യായാമം ചെയ്യുന്ന നമ്മില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു...
വസ്ത്രത്തെ ഭേദിച്ച് കുടവയര്‍ പുറത്തു കടക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും ശരീര ഭാരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ജീവിത ശൈലീ രോഗമോ കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസമോ ആകും മറ്റ് പലരേയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ...
പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. മസിലുകളുടെ വളര്‍ച്ചക്കായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന മികച്ച ഒരു ആഹാരമാണ് മുട്ട. ജിമ്മിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നവരില്‍ പലരും കുറഞ്ഞ ചിലവില്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ആഹാരമായി...
വിവിധ കാരണങ്ങളാല്‍ ശരീരത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയര്‍പ്പ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ അല്ലെങ്കില്‍ ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ശരീര താപനില ഉയരും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തെ തണുപ്പിക്കുക എന്ന...
ഫിറ്റ്നസ് നിലനിര്‍ത്താനായി പലരും പല വിധത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ പല വ്യായാമങ്ങളും ആളുകള്‍ അത്ര ഇഷ്ടത്തോടുകൂടിയല്ല ചെയ്യുക. എന്നാല്‍ റോപ്പ് സ്കിപ്പിംഗ് വ്യായാമം നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതിനൊപ്പം ഫിറ്റ്നസും ആരോഗ്യ ലക്ഷ്യങ്ങളും കൈവരിക്കാന്‍...
രോഗം പലരേയും പലവിധത്തില്‍ തളര്‍ത്തിക്കളയാറുണ്ട്. ശാരീരികവും മാനസികവുമായ വേദനകളാണ് രോഗാവസ്ഥയില്‍ അനുഭവിക്കേണ്ടി വരിക. എന്നാല്‍ ചിലരുണ്ട് ,ഏത് അവസ്ഥയിലും തന്റെ ലക്ഷ്യത്തിലെത്തിയെ പിന്മാറു എന്ന് ഉറപ്പിക്കുന്നവര്‍. അത്തരക്കാര്‍ ലക്ഷ്യം കണ്ടെ മടങ്ങാറുള്ളു. അത്തരമൊരാളെക്കുറിച്ചാണ് ഇനി പറയുന്നത്....
Recent Comments