ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് വ്യായാമം ആവശ്യമായി മാറിയിരിക്കുന്നു. വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ കൃത്യമായും ശരിയായ സമയത്തും നിര്‍വഹിക്കുമ്പോള്‍ മാത്രമേ മതിയായ പ്രയോജനം ലഭിക്കൂ. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകര്‍...
ആകര്‍ഷകമായ ശരീരം സ്വന്തമാക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ജിമ്മുകളേയും ഫിറ്റ്നസ് സെന്ററുകളേയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ ആണ് പെണ് വ്യത്യാസമില്ല എന്നതിന്...
എങ്ങിനെയെങ്കിലും അമിത ശരീരഭാരം കുറഞ്ഞു കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും . അതിനായി പ്രഭാത നടത്തം, ജിമ്മില്‍ അംഗമാകല്‍ തുടങ്ങി പലവഴികളും നമ്മള് സ്വീകരിക്കും. ഭാരനിയന്ത്രണത്തിന് വര്‍ക്കൗട്ടുകള്‍ പോലെയോ അതില്‍ ഏറെയോ പ്രാധാന്യമുള്ളതാണ് ഭക്ഷണ ക്രമീകരണം....
അമിത ശരീര വണ്ണം ജിവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ജാതിയുടേയോ മതത്തിന്റേയോ രാജ്യങ്ങളുടേയോ അതിര്‍ത്തികളില്ല. ഭാരക്കൂടുതല്‍ പലരേയും പല വിധത്തിലാണ് ബാധിക്കുന്നതെന്ന് മാത്രം. ചിലര്‍ക്കത് രോഗങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചിലരത് സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ അളവുകോലിലൂടെയാണ് നോക്കിക്കാണുക. എന്നാല്‍ അപ്രതീക്ഷിതമായ...
മറ്റുള്ളവരുടെ കളിയാക്കല്‍ കൂടുമ്പോഴോ ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുമ്പോഴോ ആണ് നമ്മളില്‍ പലരും വര്‍ക്കൗട്ടുകള്‍ ചെയ്തു തുടങ്ങുന്നത്. ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ പോയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ വച്ചോ വര്‍ക്കൗട്ടുകള്‍ ചെയ്ത് കുടവയറും അമിത ശരീരഭാരവും കുറച്ചതിന്...
തന്നെ കീഴടക്കാന്‍ വന്ന അര്‍ബുദത്തെ രണ്ട് വട്ടവും ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തെ തിരികെ പിടിച്ച നടി മംമ്ത മോഹന്‍ദാസ് താന്‍ ഒരു റീല്‍ ഹീറോയിന് മാത്രമല്ല ഒരു റിയല്‍ ഹീറോയിന്കൂടിയാണെന്ന് തെളിയിച്ച ഒരാളാണ്. 2009ലാണ് ലിംഫോമ...
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സര്‍ ലെക്സി റീഡ് ആശുപത്രി വിട്ടു. ആശുപത്രി വിട്ടുവെങ്കിലും ഇവര്‍ക്ക് നടക്കാന്‍ കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ശരീര ഭാരം 217ല്‍ നിന്നും...
ശരീരഭാരം കുറയ്ക്കുന്നതിനായി ആസൂത്രിതമായ എല്ലാ രീതികളും പ്രയോഗിച്ച് നോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍ നിരാശയായിരിക്കും ഫലം. ഭക്ഷണക്രമം, പതിവ് വ്യായാമ ദിനചര്യ, തുടങ്ങി എല്ലാം ചെയ്തതിന് ശേഷം വെയിങ് മെഷീനില്‍ കയറി ഭാരം നോക്കുമ്പോഴാണ് പരിശ്രമങ്ങള്‍ പാഴായല്ലോ...
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് സിലംബരശന്‍. ഇപ്പോള്‍ താരം നടത്തിയ ബോഡി ട്രാന്സ്ഫോര്മേഷന് ആരെയും അതിശയിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് പിന്തുടര്ന്നിരുന്ന അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് ഫിറ്റ്നസ് ആകാന്‍ താരം തീരുമാനിച്ചപ്പോള്‍ അത് പലര്‍ക്കും പ്രചോദനകരമായ...
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്ത്രീകള്‍ ഏറെ തിരക്കിലാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകള്‍. അവര്‍ അവരുടെ കുടുംബത്തെയും കുട്ടികളെയും ജോലിയെയും ഒരേ സമയം പരിപാലിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ അവഗണിക്കുകയാണ് പതിവ് ....
Recent Comments