അനാരോഗ്യകരമായ ജീവിത ശൈലി നമ്മുടെ ശരീരത്തില്‍ പലതരത്തിലാണ് പ്രതിഫലിക്കുക. ജങ്ക് ഫുഡുകളുടെ ഉപയോഗവും വ്യായാമരഹിതമായ ജീവിത രീതികളും പലപ്പോഴും നമുക്ക് സമ്മാനിക്കുക അമിത വണ്ണവും അസുഖങ്ങളുമാകും. ശരീരത്തില്‍ കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത്് ആദ്യം പ്രതിഫലിക്കുക വയറിലായിരിക്കും....
40 വയസ് പിന്നിട്ട് കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ ദശാബ്ദത്തിലും നമുക്ക് 8 ശതമാനം വരെ പേശി(muscle mass) നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 70 വയസ്സിനു ശേഷം പേശി നഷ്ടമുണ്ടാകുന്നതിന്റെ വേഗത ഇരട്ടിയാകും. സാര്‍കോപീനിയ അല്ലെങ്കില്‍ വിപുലമായ പേശി...
വിവാഹത്തോടനുബന്ധിച്ചുള്ള പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ഇന്ന് പതിവാണ്. ഇത്തരം വീഡിയോകളില്‍ പലതും ഏറെ വൈറലാകാറുണ്ട്. എന്നാല്‍ ചിലതെങ്കിലും സഭ്യതയുടെ അതിര് വരമ്പുകള്‍ ലംഘിക്കുന്നതായി വിമര്‍ശനവും ഉയരാറുണ്ട്. ഇതിന് വിപരീതമായി വ്യത്യസ്തമായ ഒരു പ്രീ വെഡ്ഡിങ്...
നമ്മളില്‍ പലരും ശരീരഭാരം കുറച്ച് ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനാണ് എതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്. അതിനായി നമ്മള് ഹെല്‍ത്ത് ക്ലബ്ബുകളേയോ, ജിമ്മുകളേയോ ആശ്രയിക്കുകയും പതിവാണ്. അല്ലങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിലും ഏര്‍പ്പെടുകയും ചെയ്യും. എന്നാല്‍ വ്യായാമ...
അമേരിക്കന്‍ ബോക്സിങ് ഇതിഹാസം മൈക് ടൈസണ്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ ഏറെ വൈറലായിരുന്നു. ലൈഗറെന്ന ചിത്രത്തിലൂടെയാണ് ഇടിക്കൂട്ടിലെ സിംഹം ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്. ചിത്രത്തിലെ നായിക അനന്യ പാണ്ഡയാണെന്നും അതിഥിതാരമായാണ് ടൈസണ്‍...
പലര്‍ക്കും 40 വയസ്സ് പിന്നിടുമ്പോള്‍ ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടുവരാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും പതിവ് വ്യായാമവും ഉണ്ടായിരുന്നിട്ടു പോലും ശരീര ഭാരം നിയന്ത്രണത്തിലാകുന്നില്ലെങ്കില് നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകാന്‍ തുടങ്ങുന്നു എന്ന് വേണം കരുതുവാന്‍.ചെറുപ്പമായിരിക്കുമ്പോള്‍ ആരോഗ്യകരമായ ഭാരം...
നമ്മള് മലയാളികള്‍ ഭൂരിഭാഗവും ഒരു ദിവസം ആരംഭിക്കുന്നത് പ്രഭാതത്തിലെ ഒരു കപ്പ് ചായയിലൂടെയാണ് . മലയാളികള്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര് കുടിക്കുന്ന പാനീയം പച്ചവെള്ളം കഴിഞ്ഞാല്‍ പിന്നെ ചായയാണ്. എന്നാല്‍ ചായയിലെ പ്രധാന...
ജീവിതചര്യയില്‍ ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരാളാണ് ബോളിവുഡ് നടി ശില്പ ഷെട്ടി.ശരീരത്തിന് ഏറെ ഗുണകരമായ മാറ്റം വരുത്താന്‍ കഴിയുമ്പോഴാണ് ഒരു വര്‍ക്കൗട്ടിനെ കാര്യക്ഷമമായത് എന്ന് വിളിക്കാനാാവു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ശില്പ ഷെട്ടി. തന്റെ...
നിലവിലെ ജീവിതരീതി തുടരുകയാണെങ്കില്‍ 2045 ഓടെ ലോകമെമ്പാടുമുള്ള 22 ശതമാനം ആളുകള്‍ അമിത വണ്ണമുള്ളവരാകും എന്ന് സമീപകാല പഠനം ചൂണ്ടിക്കാട്ടിയിരുന്നു. യു എസില്‍ കുട്ടികള്‍ക്കിടയിലെ അമിത വണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും 5-19 വയസ് പ്രായമുള്ള 18...
എല്ലാ വ്യായാമങ്ങള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തെ സഹായിക്കാന്‍ കഴിയും. വ്യായാമമെന്നാല്‍ പലരും കരുതുന്നത് ശരീര ശേഷിയും ശക്തിയും വര്‍ധിപ്പിക്കാന്‍ ഭാരം കുറച്ച് പേശികള്‍ക്ക് ബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് മാത്രമാണ്. ഇതിനെല്ലാം...
Recent Comments