വ്യായാമത്തിനിറങ്ങുന്നവരില് രണ്ട് വിഭാഗക്കാര്‍ ഫിറ്റ്നസ് വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നവരില്‍ പ്രധാനമായും രണ്ട് വിഭാഗക്കാരുണ്ട്. ഒന്ന് , കുറഞ്ഞ കാലത്തേക്ക് ഫലം ലക്ഷ്യമിട്ട് വ്യായാമങ്ങള്‍ക്ക് ഇറങ്ങുന്നവര്‍. ഭാരം വര്‍ധിക്കുന്നതോ, അമിത വണ്ണമോ ഒക്കെയായിരിക്കും ഇവരെ പെട്ടെന്ന് വ്യായാമ ചിന്തയിലേക്ക്...
ഫിറ്റ്നസ് നിലനിര്‍ത്താന്‍ എന്താണ് മാര്‍ഗം എന്ന് ചോദിക്കുന്നവര്‍ക്കൊക്കെ ഒരുപോലെ ലഭിക്കുന്ന മറുപടിയാണ് വര്‍ക്ക്ഔട്ട് ചെയ്ത് കൊണ്ടിരിക്കുക എന്നുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ളത് എന്നത് ഒരു സംശയമായി പലപ്പോഴും നിലനില്ക്കുന്നു. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരായിരം...
അതിയായ ആഗ്രഹമുണ്ടെങ്കിലും എല്ലായ്പ്പോഴും ഒരു പുതിയ ശീലം അത്ര പെട്ടെന്നൊന്നും ആരംഭിക്കാന്‍ സാധിക്കണമെന്നില്ല. ഫിറ്റ്നസിന് വേണ്ടി വര്‍ക്ക്ഔട്ടിന് ശ്രമിക്കുന്നവരും തുടക്കത്തില്‍ നേരിടുന്ന പ്രധാന തടസ്സവും ഇതുതന്നെയാണ്. എന്നാല്‍, ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിച്ചു കഴിഞ്ഞാല്‍ സാധിക്കാത്തതായി ഒന്നുമില്ല....
കന്നട നടന് പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണത്തിനു പിന്നാലെ ജിമ്മുകള്‍ക്കും ഫിറ്റ്നസ് സെന്റററുകള്ക്കും സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന...
ഫിറ്റ്നെസ് നിലനിര്‍ത്താനും ആരോഗ്യ പരിപാലനത്തിനും വീട്ടില്‍വെച്ച് പോലും യന്ത്ര സഹായത്തോടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമമാണ് ട്രഡ്മില്‍ വര്‍ക്ക്ഔട്ട്. എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു എന്നതിന് പുറമേ സമയം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു എന്നുള്ളതും...
വേഗവും ശക്തിയും വര്‍ധിപ്പിക്കാനുള്ള അതി തീവ്ര പരിശീലനങ്ങളാണ് പ്ലയോമെട്രിക് പരിശീലനങ്ങള്‍. ഈ പരിശീലനങ്ങളിലൂടെ പേശികള്‍ അയയുകയും പേശീ ചലനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. പ്ലയോമെട്രിക് വ്യായാമം തുടര്‍ച്ചയായി, ശരിയായ രീതിയില്‍ ചെയ്യുന്ന ഒരാള്‍ക്ക് വേഗത്തില്‍ ഓടാനും, ഉയരത്തില്‍...
ജിമ്മിലെ ഒറ്റയ്ക്കുള്ള വര്‍ക്കൗട്ടുകളും ഏകനായുള്ള ജോഗിങ്ങും മടുത്തെങ്കില്‍ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ബെസ്റ്റാണ് ബാസ്ക്കറ്റ് ബോള്‍ കളി . ഫിറ്റ്നെസിനായി കളിക്കാന്‍ കഴിയുന്ന മറ്റ് ഗെയിമുകളില്‍ നിന്ന് ബാസ്ക്കറ്റ് ബോളിനെ വ്യത്യസ്തമാക്കുന്നത്, കളിക്കാന്‍ കുറഞ്ഞ സ്ഥലവും ഉപകരണങ്ങളും...
ഉപകരണങ്ങളുടെ സഹായില്ലാതെ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യായാമങ്ങളിലൊന്നാണ് പ്ലാങ്ക്. ഇത് നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ പേശികളേയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമ രീതിയാണെങ്കിലും വയറിന്റെ ഭാഗത്തെ പേശികളെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കോര്‍ മസിലുകളെ ശക്തിപ്പെടുത്താനുള്ള...
ശരീര ഭാരം വര്‍ധിക്കുമ്പോഴാണ് പ്രധാനമായും അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമെങ്കിലും അത്രവേഗത്തില്‍ അത് കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് സൈക്ലിംഗിന്റെ പ്രസക്തി....
സ്ത്രീകളിലെ അമിതവണ്ണം പലപ്പോഴും മറ്റു ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ്. ചില അവസ്ഥകളില്‍ ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകളില്‍ അമിതവണ്ണമെന്ന പ്രശ്നത്തിലേക്കാണ് എത്തിക്കുക. പോളിസിസ്റ്റിക് ഓവറി ഡിസീസും(പിസിഒഎസ്) പൊണ്ണത്തടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരം രോഗാവസ്ഥകള്‍ ഉള്ള...
Recent Comments