Diet & Nutrition4 years ago
carb foods|മസിലുകള്‍ക്ക് കരുത്തേകാന്‍ ഈ അഞ്ച് കാര്ബോകളെ കൂടെക്കൂട്ടാം
കാലാകാലങ്ങളായി ഭാരം വര്‍ധിപ്പിക്കുമെന്ന പഴി കേട്ടുകൊണ്ടിരിക്കുകയാണ് കാര്‍ബോ എന്നറയിപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍. ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ശരീരഭാരം കുറയ്ക്കുന്നതിനും മസിലുകളുടെ വളര്‍ച്ചക്കുമായി കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്....
Recent Comments