ലോകമെമ്പാടുമുള്ള ഫിറ്റ്നസ് പ്രേമികളുടേയും പോഷകാഹാര വിദഗ്ധരുടേയും ഇടയിലുള്ള ഏറ്റവും ചര്‍ച്ചാവിഷയമായ വിഷയങ്ങളില്‍ ഒന്നാണ് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണോ അതോ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതാണോ ഫലപ്രദമെന്നത്.എന്നിരുന്നാലും, പ്രോട്ടീന്‍ അങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ...
ജീവിതം പലപ്പോഴും പ്രവചനാതീതമാണെങ്കിലും, വീഴ്ചകളില്‍ നിന്ന് കരകയറുന്നത് പലപ്പോഴും ശ്രമകരമാണ്. 26-ാം വയസ്സില്‍ അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ഒരാളുടെ പ്രചോദനാത്മകമായ തിരിച്ചുവരവിന്റെ കഥയാണ് ഇപ്പോള്‍ വൈറലായ ഒരു വീഡിയോ പറയുന്നത്. ആദിത്യ വസിഷ്ഠ് എന്നാണ്...
ചില സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇപ്പോള്‍ ഇത്തരം ടെക്നോളജികള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഡിജിറ്റല്‍ ലോകത്ത് നമ്മുടെ ആരോഗ്യവും ക്ഷേമവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ...
കാര്‍ഡിയോ വര്‍ക്കൗട്ടുകളും വെയ്റ്റ് ട്രെയിനിങ്ങും ജനപ്രിയമെന്നതുപോലെ തന്നെ സൗകര്യപ്രദമായി കലോറി എരിച്ച് കളയാനുള്ള മികച്ച മാര്‍ഗങ്ങളാണ്. രണ്ടിനും സവിശേഷമായ ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് പോലെ തന്നെ ഇവ പരസ്പരം പൂരകമാണ്. പക്ഷേ, അവയില്‍ ഏതാണ്...
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പതിവായി...
ഒരു സ്ത്രീ കടന്നുപോകുന്ന സുപ്രധാന ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭധാരണവും പ്രസവവും.അത് അവരുടെ ജീവിതരീതിയിലും ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഗര്‍ഭധാരണത്തിനു ശേഷം ശരീരത്തിന്റെ ആകൃതി, ഹോര്‍മോണുകള്‍, ശരീരഭാരം, സ്ട്രെച്ച് മാര്‍ക്കുകള്‍ തുടങ്ങിയവയില്‍ ചില മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. നാഷണല്‍...
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ...
കാലാകാലങ്ങളായി ഭാരം വര്‍ധിപ്പിക്കുമെന്ന പഴി കേട്ടുകൊണ്ടിരിക്കുകയാണ് കാര്‍ബോ എന്നറയിപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍. ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ശരീരഭാരം കുറയ്ക്കുന്നതിനും മസിലുകളുടെ വളര്‍ച്ചക്കുമായി കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കേണ്ടതുണ്ടോ? നിങ്ങള്‍ക്ക്...
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ചിട്ടയായ വ്യായാമം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. തിരക്കുള്ള ദിവസത്തില്‍ നിന്ന് വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം, പക്ഷേ നമ്മളില്‍ ഭൂരിഭാഗവും അത് ചെയ്യുന്നു. പലരും ഒരു വര്‍ക്കൗട്ട്...