ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പതിവായി...
ഒരു സ്ത്രീ കടന്നുപോകുന്ന സുപ്രധാന ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭധാരണവും പ്രസവവും.അത് അവരുടെ ജീവിതരീതിയിലും ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഗര്‍ഭധാരണത്തിനു ശേഷം ശരീരത്തിന്റെ ആകൃതി, ഹോര്‍മോണുകള്‍, ശരീരഭാരം, സ്ട്രെച്ച് മാര്‍ക്കുകള്‍ തുടങ്ങിയവയില്‍ ചില മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. നാഷണല്‍...
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ...
കാലാകാലങ്ങളായി ഭാരം വര്‍ധിപ്പിക്കുമെന്ന പഴി കേട്ടുകൊണ്ടിരിക്കുകയാണ് കാര്‍ബോ എന്നറയിപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍. ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ശരീരഭാരം കുറയ്ക്കുന്നതിനും മസിലുകളുടെ വളര്‍ച്ചക്കുമായി കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കേണ്ടതുണ്ടോ? നിങ്ങള്‍ക്ക്...
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ചിട്ടയായ വ്യായാമം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. തിരക്കുള്ള ദിവസത്തില്‍ നിന്ന് വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം, പക്ഷേ നമ്മളില്‍ ഭൂരിഭാഗവും അത് ചെയ്യുന്നു. പലരും ഒരു വര്‍ക്കൗട്ട്...
കൈകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലര്‍ക്കുമൊരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ജനിതക കാരണങ്ങളാലും പലരുടെയും കൈകളിലെ കൊഴുപ്പ് വര്‍ദ്ധിക്കും. ലളിതമായ ചില വ്യായാമങ്ങളിലൂടെ കൈയിലെ കൊഴുപ്പ് നമുക്ക് കുറയ്ക്കാനാകും. പൊണ്ണത്തടിയെ വയറിലെ കൊഴുപ്പ് എന്ന് മാത്രമാണ്...
കേസന്വേഷണവും പ്രതികള്‍ക്ക് പിന്നാലെയുള്ള പാച്ചിലും മാത്രമല്ല ശരീര സംരക്ഷണത്തിലും ഒരുപിടി മുന്നിലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് കേരള പോലീസുകാര്‍. തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തിലാണ് കാരിരുമ്പ് പോലെ കരുത്തരായ പോലീസുകാര്‍ മാറ്റുരച്ചത്. മത്സരത്തില്‍ കെ.എ.പി രണ്ടാം...
ഏത് പ്രായക്കാര്‍ക്കും ഏത് രോഗമുള്ളവര്‍ക്കും കഴിക്കാന്‍ പൊതുവെ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഓട്സ്. ശരീര ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്ന പലരും ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. യൂറോപ്യന്‍ നാടുകളിലും അമേരിക്കന്‍ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ്...
ആരോഗ്യമുള്ളതും ഉറച്ചതുമായ മനോഹരവുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അവര്‍ തടിയുള്ളവരോ മെലിഞ്ഞവരോ എന്തുമാകട്ടെ, അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാനാകും. അതേ സമയം ആരോഗ്യമുള്ള ഉറച്ച പേശികളോടു കൂടിയ ശരീരമെന്ന...
പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് പ്രചോദനാത്മക പ്രതികാരം ചെയ്ത യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തടിയുടെ പേരില്‍ തേച്ചിട്ട് പോയ കാമുകിയോട് യുവാവ് മധുര പ്രതികാരം ചെയ്തത്് ഒരു വര്‍ഷം കൊണ്ട് 70 കിലോ...