ട്രെഡ്മില് ഉപയോഗിച്ചുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ വര്‍ക്ക്ഔട്ടിനെ കുറിച്ചാണ് ഫിറ്റ്നസ് കോച്ചായ ഉസാമ(Usamaa fitness) സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ ട്രെഡ്മില് എങ്ങിനെ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്....
ബോളിവുഡ് താരം ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷന് തന്റെ വര്‍ക്ക്ഔട്ട് ദിനചര്യയിലൂടെ ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു. നിലവില്‍ 71 വയസ്സുള്ള പിങ്കി, ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട് തന്റെ വര്‍ക്ക്ഔട്ട്...
ഭാരം കുറയ്ക്കുക എന്നാല്‍ കുറച്ച് കഴിക്കുക, കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, സ്ഥിരത പുലര്‍ത്തുക എന്ന സമവാക്യമായിട്ടാണ് നാം കരുതി പോരുന്നത്. എന്നാല്‍ ഫിറ്റ്നസ് ലക്ഷ്യമിടുന്ന ആര്‍ക്കും അറിയാം ഇത് അത്ര ലളിതമല്ലെന്ന്. പലരും ആഴ്ചകളോ...
ബല്ക്കിംഗും കട്ടിംഗും (Bulking and Cutting),ഫിറ്റ്നസ് രംഗത്ത് സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് ബല്ക്കിംഗും കട്ടിംഗും. ഒരു ട്രെയിനിംഗ് ആന്റ് ന്യൂട്രീഷന്‍ പ്രോഗ്രാമിന്റെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. മസിലുകളുടെ പിണ്ഡം (muscle mass)...
വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കുടവയര്‍ ആയവര്‍ക്ക് വീട്ടില്‍ വെച്ച് തന്നെ വയറിലെ കൊഴുപ്പ് കുറക്കാനും ഫിറ്റ്നസ് നേടാനുമുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എപ്പോഴും സജീവമായിരിക്കുക, ഭക്ഷണം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക , മൊത്തത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍...
ലോകമെമ്പാടുമുള്ള ഫിറ്റ്നസ് പ്രേമികളുടേയും പോഷകാഹാര വിദഗ്ധരുടേയും ഇടയിലുള്ള ഏറ്റവും ചര്‍ച്ചാവിഷയമായ വിഷയങ്ങളില്‍ ഒന്നാണ് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണോ അതോ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതാണോ ഫലപ്രദമെന്നത്.എന്നിരുന്നാലും, പ്രോട്ടീന്‍ അങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ...
ജീവിതം പലപ്പോഴും പ്രവചനാതീതമാണെങ്കിലും, വീഴ്ചകളില്‍ നിന്ന് കരകയറുന്നത് പലപ്പോഴും ശ്രമകരമാണ്. 26-ാം വയസ്സില്‍ അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ഒരാളുടെ പ്രചോദനാത്മകമായ തിരിച്ചുവരവിന്റെ കഥയാണ് ഇപ്പോള്‍ വൈറലായ ഒരു വീഡിയോ പറയുന്നത്. ആദിത്യ വസിഷ്ഠ് എന്നാണ്...
ചില സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇപ്പോള്‍ ഇത്തരം ടെക്നോളജികള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഡിജിറ്റല്‍ ലോകത്ത് നമ്മുടെ ആരോഗ്യവും ക്ഷേമവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ...
കാര്‍ഡിയോ വര്‍ക്കൗട്ടുകളും വെയ്റ്റ് ട്രെയിനിങ്ങും ജനപ്രിയമെന്നതുപോലെ തന്നെ സൗകര്യപ്രദമായി കലോറി എരിച്ച് കളയാനുള്ള മികച്ച മാര്‍ഗങ്ങളാണ്. രണ്ടിനും സവിശേഷമായ ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് പോലെ തന്നെ ഇവ പരസ്പരം പൂരകമാണ്. പക്ഷേ, അവയില്‍ ഏതാണ്...