ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ പതിവായി വ്യായാമം കൂടി ചെയ്യേണ്ടതുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ചിലര്‍ രാവിലെയോ അല്ലങ്കില്‍ വൈകുന്നേരമോ ആണ് ഇതിനായി തിരഞ്ഞെടുക്കുന്ന സമയം. അതിരാവിലെ വ്യായാമം ചെയ്യുന്ന നമ്മില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു...
വസ്ത്രത്തെ ഭേദിച്ച് കുടവയര്‍ പുറത്തു കടക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും ശരീര ഭാരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ജീവിത ശൈലീ രോഗമോ കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസമോ ആകും മറ്റ് പലരേയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ...
പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. മസിലുകളുടെ വളര്‍ച്ചക്കായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന മികച്ച ഒരു ആഹാരമാണ് മുട്ട. ജിമ്മിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നവരില്‍ പലരും കുറഞ്ഞ ചിലവില്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ആഹാരമായി...
വിവിധ കാരണങ്ങളാല്‍ ശരീരത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയര്‍പ്പ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ അല്ലെങ്കില്‍ ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ശരീര താപനില ഉയരും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തെ തണുപ്പിക്കുക എന്ന...
ഫിറ്റ്നസ് നിലനിര്‍ത്താനായി പലരും പല വിധത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ പല വ്യായാമങ്ങളും ആളുകള്‍ അത്ര ഇഷ്ടത്തോടുകൂടിയല്ല ചെയ്യുക. എന്നാല്‍ റോപ്പ് സ്കിപ്പിംഗ് വ്യായാമം നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതിനൊപ്പം ഫിറ്റ്നസും ആരോഗ്യ ലക്ഷ്യങ്ങളും കൈവരിക്കാന്‍...
രോഗം പലരേയും പലവിധത്തില്‍ തളര്‍ത്തിക്കളയാറുണ്ട്. ശാരീരികവും മാനസികവുമായ വേദനകളാണ് രോഗാവസ്ഥയില്‍ അനുഭവിക്കേണ്ടി വരിക. എന്നാല്‍ ചിലരുണ്ട് ,ഏത് അവസ്ഥയിലും തന്റെ ലക്ഷ്യത്തിലെത്തിയെ പിന്മാറു എന്ന് ഉറപ്പിക്കുന്നവര്‍. അത്തരക്കാര്‍ ലക്ഷ്യം കണ്ടെ മടങ്ങാറുള്ളു. അത്തരമൊരാളെക്കുറിച്ചാണ് ഇനി പറയുന്നത്....
പ്രായം വെറുമൊരു സംഖ്യയാണെന്ന് നമ്മള് പലപ്പോഴും പറയാറുണ്ട്, എന്നാല്‍ പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല. വയസ് 40 പിന്നിടുമ്പോള്‍ അത് പലരേയും പല വിധത്തില്‍ ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകളെ . ഇവര്‍...
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ് നടി ഭാവന.ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സര്‍വൈവല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ട്വീസര്‍ അടുത്തിടെ വൈറലായിരുന്നു. ബോക്സറുടെ റോളില്‍ എത്തുന്ന ഭാവന പഞ്ചിങ് പാഡില്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് ട്വീസറിലുണ്ട്. ഫിറ്റ്നസില്‍ ഏറെ...
പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെക്കുന്നവരെ കാണുമ്പോള്‍ പലരും പറയുന്ന ഒന്നാണ് പ്രായം വെറും നമ്പര്‍ മാത്രമെന്ന് . അത്തരത്തില്‍ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന ഒരു മുത്തശ്ശിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ മുത്തശ്ശിക്ക്...
മേനേ പ്യാര്‍കിയാ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഭാഗ്യശ്രീ.1989ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സല്മാന് ഖാന്റെ നായികയായാണ് ഭാഗ്യശ്രീ അഭിനയിച്ചത്. വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന അവര്‍ ടി വി പ്രോഗ്രാമുകളിലൂടെ...