പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന് ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്നസ് നിലനിര്‍ത്താനായി...
നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും ഒരു വാം അപ് എക്സൈസിന് ഇതിനു മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന്. കുറച്ച് മിനിറ്റുകള്‍ മാത്രം ചിലവഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ കരുതുന്നുമുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ...
പുതുവര്‍ഷം അടുത്തുവരികയാണ്. അടുത്ത വര്‍ഷത്തേക്കായി നമ്മളില്‍ പലരും ഇതിനകം തന്നെ പല കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയുമുണ്ടായിട്ടുണ്ടാകും. . ഭക്ഷണക്രമങ്ങളും വ്യായാമ മുറകളും ശരീരഭാരം കുറയ്ക്കലും പലപ്പോഴും ഈ പ്ലാനുകളുടെ ഭാഗമാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന്...
കുട്ടികളിലെ അമിതവണ്ണം ഇന്ന് ഒരു പ്രധാന പ്രശ്നമാണ്. അമിത വണ്ണവും ഭാരവും കുട്ടികളില്‍ മാനസിക സമ്മര്‍ദവും ആത്മവിശ്വാസക്കുറവും വിഷാദാവസ്ഥയും ഉണ്ടാക്കാറുണ്ട്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ജ്യൂസും പ്രൊസെസ്സഡ് ഫുഡും ധാരാളം കഴിക്കുന്നതും കുട്ടികളില്‍ അമിത...
വ്യായാമമെന്ന വാക്ക് കേള്‍ക്കുമ്പോഴെ ചിലര്‍ക്ക് അലര്‍ജിയാണ്. പലകാരണങ്ങള്‍ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറുകയോ മറ്റെന്തെങ്കിലും ന്യായീകരണം കണ്ടെത്തുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അലസത ഇക്കൂട്ടരുടെ മുഖമുദ്രയായിരിക്കും. ഇതിന് പുറമെ ഇവരില്‍ പലരും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമാകും. എന്നാല്‍...
പലകാരണങ്ങളാലും ആളുകള്‍ ഇന്ന് വ്യായാമത്തിന് പ്രധാന്യം കൊടുക്കുന്നുണ്ട്. പ്രായഭേദമന്യേ വിവിധതരം വ്യായാമ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ഇതില്‍ പലരും പ്രഭാതമാണ് വ്യായാമത്തിന് തിരഞ്ഞെടുക്കുന്ന സമയം. ഈ സമയങ്ങളില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരുടെ ഒരു പ്രധാന...
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് വിസറല്‍ ഫാറ്റ്. വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ നിന്ന് കൊഴുപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ വളരെ ദുഷ്കരമാണ് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വിസറല്‍ ഫാറ്റ്...
എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് നിര്‍ണായകമാണെന്ന് നമുക്ക് അറിയാം. ശരീരത്തില്‍ മതിയായ ജലാംശം നിലനിര്‍ത്തുന്നത് വൃക്കയില്‍ കല്ലുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഭാരം നിയന്ത്രിക്കുന്നതിലും ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരം ആരോഗ്യത്തോടെ...
ജിമ്മുകളും ഫിറ്റ്നസ് ക്ലബ്ബുകളും സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. യുവതി യുവാക്കളാണ് ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗം പേരും. ഇവരില്‍ പലരും ശരീരത്തിന് മികച്ച ആകാരവടിവിനു വേണ്ടി...
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു . മലയാളത്തിലെ മുന്‍ നിര നായകര്‍ക്കൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. ബോളിവുഡിലാണ് തുടക്കമെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലാണ് ഏറെയും താരം വേഷമിട്ടത്. വിവാഹ ശേഷം ചലച്ചിത്ര മേഖലയില്‍ അത്ര...