നമ്മള് മലയാളികള്‍ ഭൂരിഭാഗവും ഒരു ദിവസം ആരംഭിക്കുന്നത് പ്രഭാതത്തിലെ ഒരു കപ്പ് ചായയിലൂടെയാണ് . മലയാളികള്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര് കുടിക്കുന്ന പാനീയം പച്ചവെള്ളം കഴിഞ്ഞാല്‍ പിന്നെ ചായയാണ്. എന്നാല്‍ ചായയിലെ പ്രധാന...
ജീവിതചര്യയില്‍ ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരാളാണ് ബോളിവുഡ് നടി ശില്പ ഷെട്ടി.ശരീരത്തിന് ഏറെ ഗുണകരമായ മാറ്റം വരുത്താന്‍ കഴിയുമ്പോഴാണ് ഒരു വര്‍ക്കൗട്ടിനെ കാര്യക്ഷമമായത് എന്ന് വിളിക്കാനാാവു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ശില്പ ഷെട്ടി. തന്റെ...
അധിക കലോറി എരിച്ച് കളയുന്നത് മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ജോഗിംഗ് നല്ലൊരു ഫിറ്റ്നസ് മന്ത്രമാണ്. ജോഗിംഗില്‍ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക ജോഗിംഗ് ചെയ്യുമ്പോള്‍ കാല്‍മുട്ടിനും ചുറ്റുമുള്ള മൃദുവായ ടിഷ്യൂകള്‍ക്കും...
കായിക താരങ്ങള്‍ക്ക് പരുക്കുകള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരം പരുക്കുകള്‍ അവഗണിച്ചു കൂട .അവക്ക് കൃത്യമായ ചികിത്സ ആവശ്യമാണ്. പല പരുക്കുകളും ഫിസിയോ തെറാപ്പി ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ്. ഫുട്ബോള്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തുടകള്‍, കണങ്കാല്,...
നിലവിലെ ജീവിതരീതി തുടരുകയാണെങ്കില്‍ 2045 ഓടെ ലോകമെമ്പാടുമുള്ള 22 ശതമാനം ആളുകള്‍ അമിത വണ്ണമുള്ളവരാകും എന്ന് സമീപകാല പഠനം ചൂണ്ടിക്കാട്ടിയിരുന്നു. യു എസില്‍ കുട്ടികള്‍ക്കിടയിലെ അമിത വണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും 5-19 വയസ് പ്രായമുള്ള 18...
ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെ ഫലപ്രദമാണ് യോഗാസനങ്ങള്‍ എന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. മനസ്സ് ശാന്തമായി നിലനിര്‍ത്താനും ശരീരം എപ്പോഴും പ്രസാദാത്മകമായി നിലനിര്‍ത്താനും യോഗാസനങ്ങള്‍ പ്രാപ്തരാക്കുന്നു. ആരോഗ്യത്തോടെ ഇരിക്കാന്‍ ഏതറ്റംവരേയും പോകാന്‍ തയ്യാറാവുന്ന നാം പക്ഷേ ചില അവസരങ്ങളിലെങ്കിലും...
എല്ലാ വ്യായാമങ്ങള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തെ സഹായിക്കാന്‍ കഴിയും. വ്യായാമമെന്നാല്‍ പലരും കരുതുന്നത് ശരീര ശേഷിയും ശക്തിയും വര്‍ധിപ്പിക്കാന്‍ ഭാരം കുറച്ച് പേശികള്‍ക്ക് ബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് മാത്രമാണ്. ഇതിനെല്ലാം...
വ്യായാമത്തിനിറങ്ങുന്നവരില് രണ്ട് വിഭാഗക്കാര്‍ ഫിറ്റ്നസ് വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നവരില്‍ പ്രധാനമായും രണ്ട് വിഭാഗക്കാരുണ്ട്. ഒന്ന് , കുറഞ്ഞ കാലത്തേക്ക് ഫലം ലക്ഷ്യമിട്ട് വ്യായാമങ്ങള്‍ക്ക് ഇറങ്ങുന്നവര്‍. ഭാരം വര്‍ധിക്കുന്നതോ, അമിത വണ്ണമോ ഒക്കെയായിരിക്കും ഇവരെ പെട്ടെന്ന് വ്യായാമ ചിന്തയിലേക്ക്...
ഫിറ്റ്നസ് നിലനിര്‍ത്താന്‍ എന്താണ് മാര്‍ഗം എന്ന് ചോദിക്കുന്നവര്‍ക്കൊക്കെ ഒരുപോലെ ലഭിക്കുന്ന മറുപടിയാണ് വര്‍ക്ക്ഔട്ട് ചെയ്ത് കൊണ്ടിരിക്കുക എന്നുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ളത് എന്നത് ഒരു സംശയമായി പലപ്പോഴും നിലനില്ക്കുന്നു. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരായിരം...
ഫിറ്റ്നസ് നേടിയെടുക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരുടെയും ആദ്യ തിരഞ്ഞെടുപ്പ് എന്നത് പലപ്പോഴും ജിമ്മുകളും ഹെല്‍ത്ത് ക്ലബ്ബുകളുമാണ്. എന്നാല്‍ ഇവിടങ്ങളില്‍ വര്‍ക്ക്ഔട്ട് എത്ര ചെയ്യണമെന്നോ എപ്പോള്‍ ചെയ്യണമെന്നോ പലര്‍ക്കും വ്യക്തമായ ധാരണ ഉണ്ടാവണമെന്നില്ല.നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യത്തിന്...