സാധാരണഗതിയില്‍ ഫിറ്റ്നസിനെ കുറിച്ച് ആദ്യമായി ചിന്തിക്കുന്ന ഒരാള്‍ തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് നടത്തം. ഒരാള്‍ ദിവസവും 10,000 ചുവടുകള്‍ നടന്നാല്‍ അയാളുടെ ഭാരം കുറയാന്‍ തുടങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തിലെ കൊഴുപ്പ് അപ്രത്യക്ഷമാകാന്‍ തുടങ്ങുകയും ചെയ്യുമെന്ന്...
ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് വ്യായാമം ആവശ്യമായി മാറിയിരിക്കുന്നു. വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ കൃത്യമായും ശരിയായ സമയത്തും നിര്‍വഹിക്കുമ്പോള്‍ മാത്രമേ മതിയായ പ്രയോജനം ലഭിക്കൂ. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകര്‍...
ആകര്‍ഷകമായ ശരീരം സ്വന്തമാക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ജിമ്മുകളേയും ഫിറ്റ്നസ് സെന്ററുകളേയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ ആണ് പെണ് വ്യത്യാസമില്ല എന്നതിന്...
മറ്റുള്ളവരുടെ കളിയാക്കല്‍ കൂടുമ്പോഴോ ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുമ്പോഴോ ആണ് നമ്മളില്‍ പലരും വര്‍ക്കൗട്ടുകള്‍ ചെയ്തു തുടങ്ങുന്നത്. ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ പോയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ വച്ചോ വര്‍ക്കൗട്ടുകള്‍ ചെയ്ത് കുടവയറും അമിത ശരീരഭാരവും കുറച്ചതിന്...
ശരീരഭാരം കുറയ്ക്കുന്നതിനായി ആസൂത്രിതമായ എല്ലാ രീതികളും പ്രയോഗിച്ച് നോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍ നിരാശയായിരിക്കും ഫലം. ഭക്ഷണക്രമം, പതിവ് വ്യായാമ ദിനചര്യ, തുടങ്ങി എല്ലാം ചെയ്തതിന് ശേഷം വെയിങ് മെഷീനില്‍ കയറി ഭാരം നോക്കുമ്പോഴാണ് പരിശ്രമങ്ങള്‍ പാഴായല്ലോ...
ശരീരം ഫിറ്റായിരിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമായി പലരും പല വിധ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ പലരും പ്രധാന വര്‍ക്കൗട്ടുകള്‍ക്ക് മുന്‍പ് ചെയ്യുന്ന വാം അപ് എക്സൈസുകള്ക്ക് അത്രയൊന്നും പ്രാധാന്യം കൊടുക്കാറില്ല. ഇത്തരക്കാര്‍ ആയാസകരമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടന്ന്...
നന്നെ മെലിഞ്ഞ ശരീരമുള്ള പലരും തടി കൂട്ടാന്‍ തീവ്രശ്രമം നടത്തുന്നവരാണ്. എന്നാല്‍ മിക്കവരും അത്തരം ശ്രമത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ വൈദ്യസഹായം തേടുന്നവരും കുറവല്ല. ഭാരം വര്‍ധിക്കാനും തടി കൂട്ടാനും സഹായകമാകുന്ന ഫലപ്രദമായ പത്ത്...
ആരോഗ്യത്തോടെയും ഊര്‍ജസ്വലതയോടെയും തുടരാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പതിവായി വ്യായാമം ചെയ്യുന്നത്. ദൈനംദിന ജോലികള്‍ക്കിടയില്‍, ആളുകള്‍ക്ക് പലപ്പോഴും ജിമ്മുകളിലോ മറ്റ് ഫിറ്റ്നസ്് സെന്ററുകളിലോ പോകാന്‍ സമയം ലഭിക്കാറില്ല. എന്നാല്‍ കൊവിഡ് വ്യാപനം...
വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും ഏറെ കേട്ടിട്ടുണ്ട്. അമിത ശരീരഭാരം കുറയ്ക്കാനും ശക്തരായിരിക്കാനും നല്ല ആകാരഭംഗിയുള്ളവരായിരിക്കാനും വ്യായാമം നമ്മെ സഹായിക്കും. എന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മസിലുകളെ(പേശികളെ) പുഷ്ടിപ്പെടുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. നിങ്ങള്‍...
തെലുങ്ക്, കന്നഡ ചലച്ചിത്ര താരമായ രശ്മിക മന്ദാനക്ക് മലയാളത്തിലും ആരാധകര്‍ കുറവല്ല. മികച്ച അഭിനേത്രികൂടിയായ ഇവര്‍ ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നു. അതിതീവ്ര വ്യായാമ രീതികളാണ് രശ്മികയുടേത്. ജിമ്മില്‍ പലപ്പോഴും ബീസ്റ്റ് മോഡിലാണ് താരത്തിന്റെ...