അതിയായ ആഗ്രഹമുണ്ടെങ്കിലും എല്ലായ്പ്പോഴും ഒരു പുതിയ ശീലം അത്ര പെട്ടെന്നൊന്നും ആരംഭിക്കാന്‍ സാധിക്കണമെന്നില്ല. ഫിറ്റ്നസിന് വേണ്ടി വര്‍ക്ക്ഔട്ടിന് ശ്രമിക്കുന്നവരും തുടക്കത്തില്‍ നേരിടുന്ന പ്രധാന തടസ്സവും ഇതുതന്നെയാണ്. എന്നാല്‍, ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിച്ചു കഴിഞ്ഞാല്‍ സാധിക്കാത്തതായി ഒന്നുമില്ല....
ജിമ്മിലെ ഒറ്റയ്ക്കുള്ള വര്‍ക്കൗട്ടുകളും ഏകനായുള്ള ജോഗിങ്ങും മടുത്തെങ്കില്‍ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ബെസ്റ്റാണ് ബാസ്ക്കറ്റ് ബോള്‍ കളി . ഫിറ്റ്നെസിനായി കളിക്കാന്‍ കഴിയുന്ന മറ്റ് ഗെയിമുകളില്‍ നിന്ന് ബാസ്ക്കറ്റ് ബോളിനെ വ്യത്യസ്തമാക്കുന്നത്, കളിക്കാന്‍ കുറഞ്ഞ സ്ഥലവും ഉപകരണങ്ങളും...
ഉപകരണങ്ങളുടെ സഹായില്ലാതെ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യായാമങ്ങളിലൊന്നാണ് പ്ലാങ്ക്. ഇത് നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ പേശികളേയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമ രീതിയാണെങ്കിലും വയറിന്റെ ഭാഗത്തെ പേശികളെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കോര്‍ മസിലുകളെ ശക്തിപ്പെടുത്താനുള്ള...
ശരീര ഭാരം വര്‍ധിക്കുമ്പോഴാണ് പ്രധാനമായും അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമെങ്കിലും അത്രവേഗത്തില്‍ അത് കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് സൈക്ലിംഗിന്റെ പ്രസക്തി....
നെഞ്ചിലെ പെക്ടോറല്‍ പേശികള്‍ക്കും കാലിലെ ട്രൈസെപ്സ് പേശികള്‍ക്കും ബലമേകുന്ന ഒരു അപ്പര്‍ ബോഡി വ്യായാമം ആണല്ലോ പുഷ് അപ്. തല മുതല്‍ കണങ്കാല് വരെ ഒരേ നേര് രേഖയില്‍ വെച്ച്, കൈമുട്ടുകള്‍ മാത്രം ചലിപ്പിച്ചാണ് ഈ...
ജീവിത രീതിയില്‍ വന്ന പല മാറ്റങ്ങളും നമ്മുടെ ശരീരഭാരത്തേയും സ്വാധീനിച്ചിട്ടുണ്ട്. അമിതാഹാാരം, ജങ്ക് ഫുഡുകള്‍, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കല്‍ എന്നിവയാണ് പലപ്പോഴും ശരീരം ഭാരം കൂടാന്‍ പ്രധാന കാരണങ്ങള്‍. വസ്ത്രത്തെ വകഞ്ഞുമാറ്റി വയര്‍ പുറംലോകം...
ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ ഒരാള്‍ എല്ലാ ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. വ്യായാമ ദിനചര്യയില്‍ കാര്‍ഡിയോ , ഭാരപരിശീലന വ്യായാമങ്ങള്‍ അടങ്ങിയിരിക്കണം. കാര്‍ഡിയോ വ്യായാമങ്ങള്‍...
കൊവിഡെന്ന മഹാമാരി പിടിമുറുക്കിയപ്പോഴാണ് ആരോഗ്യകരമായ ജീവിതരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മളില്‍ പലരും വീണ്ടും ഓര്‍ത്തു തുടങ്ങിയത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റിനിര്‍ത്താനും മാത്രമല്ല ആരോഗ്യകരമായ ജീവിതം നയിക്കാനും വ്യായാമവും മികച്ച ഭക്ഷണരീതിയും ആവശ്യമാണ്. മനുഷ്യന്റെ ശാരീരിക...