ബോളിവുഡിലെ തന്നെ ഏറ്റവും ഫിറ്റായ നടന്മാരില് ഒരാളാണ് ഹൃത്വിക് റോഷന്. ഫിറ്റ്നസുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന് തന്റെ ആരാധനാപാത്രമായ അമ്മ പിങ്കി റോഷന്റെ പ്രചോദനാത്മക വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍...
ഭൂരിഭാഗം പേരും അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറെ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അത്തരം ഒരു ലക്ഷ്യം കൈവരിക്കാന്‍ ഒരാള്‍ അവരുടെ പരിശ്രമങ്ങളില്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പോഷകാഹാര വിദഗ്ധയായ നാന്‍സി ദെഹ്റ പറയുന്നത് ഇതാണ്- ‘നിങ്ങള്‍...
വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാം, എന്നാല്‍ വ്യായാമം ചെയ്യന്ന സമയവും നിര്‍ണായകമാണെന്ന് പലര്‍ക്കും അറിയില്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ ചെയ്യുന്ന വ്യായാമം മനുഷ്യശരീരത്തില്‍ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്. വ്യായാമത്തിന്റെ ഫലം അത്...
ആരോഗ്യത്തോടെയും ഊര്‍ജസ്വലതയോടെയും തുടരാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പതിവായി വ്യായാമം ചെയ്യുന്നത്. ദൈനംദിന ജോലികള്‍ക്കിടയില്‍, ആളുകള്‍ക്ക് പലപ്പോഴും ജിമ്മുകളിലോ മറ്റ് ഫിറ്റ്നസ്് സെന്ററുകളിലോ പോകാന്‍ സമയം ലഭിക്കാറില്ല. എന്നാല്‍ കൊവിഡ് വ്യാപനം...
എങ്ങനെ ശരീരഭാരം കൂട്ടാം അല്ലെങ്കില്‍ കുറയ്ക്കാം എന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം. ചിലര്‍ അമിതമായ ശരീര ഭാരത്തില്‍നിന്നും മുക്തിനേടാനായി പല വഴികളും അന്വേഷിക്കുമ്പോള്‍ , മറ്റുചിലര്‍ ശരീര ഭാരം അല്പമെങ്കിലും എങ്ങിനെ കൂട്ടാനാകുമെന്ന ശ്രമത്തിലാണ്. ഏതായാലും...
കൊവിഡ് മഹാമാരി വന്നതോടെയാണ് നമ്മില്‍ പലരും പ്രതിരോധശേഷി വര്ധിപ്പിക്കേണ്ടതിന്റേയും ഫിറ്റ്നസ് നിലനിര്ത്തേണ്ടിതിന്റേയും പ്രധാന്യത്തെ കുറിച്ച് അല്പമെങ്കിലും ബോധവാന്മാരായത്. എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന പല സെലിബ്രിറ്റികളേയും നമുക്കറിയാം. ഇക്കൂട്ടത്തില്‍ ആണ് പെണ് വ്യത്യാസമില്ല....
ആരോഗ്യകരമായ ഭക്ഷണക്രമത്താലും ജീവിതശൈലിയാലും ഏവരേയും പ്രചോദിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ നടന് വിക്കി കൗശലും ഉള്‍പ്പെടുന്നു. ഫിറ്റ്നസ് പ്രേമികളായ നിരവധി ആരാധകര്‍ക്ക് പ്രചോദനമാണ് താരം. ജിം ഷെഡ്യൂളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍...
വ്യായാമത്തിലേര്‍പ്പെടുന്നത് ശാരീരിക ആരോഗ്യത്തിന് പുറമെ നിരവധി മാനസികാരോഗ്യ ഗുണങ്ങളുണ്ടാക്കുമെന്ന് ഇന്നുവരെയുള്ള നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണഠ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ ദൈനംദിന വ്യായാമങ്ങള്ക്കാകുമെന്ന് സമീപകാല പഠനം കണ്ടെത്തിയിരിക്കുകയാണ്. ഉത്കണ്ഠാ വൈകല്യമുള്ള 286 രോഗികളിലാണ് പഠനം നടത്തിയത്....
ബോളിവുഡ് നടി പൂജാ ഹെഗ്ഡെയുടെ ആരോഗ്യകരമായ ജീവിത ശൈലിയും ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധവും നമ്മെ ഏവരേയും വിസ്മയിപ്പിക്കും. ബോളിവുഡിലെ മറ്റ് താരങ്ങളായ ജാന്‍വി കപൂര്‍, സാറാ അലി ഖാന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൈലേറ്റ്സ് സ്റ്റുഡിയോയില്‍ പരിശീലനം നടത്തി...
വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും ഏറെ കേട്ടിട്ടുണ്ട്. അമിത ശരീരഭാരം കുറയ്ക്കാനും ശക്തരായിരിക്കാനും നല്ല ആകാരഭംഗിയുള്ളവരായിരിക്കാനും വ്യായാമം നമ്മെ സഹായിക്കും. എന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മസിലുകളെ(പേശികളെ) പുഷ്ടിപ്പെടുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. നിങ്ങള്‍...