വൈറ്റമിനിന്റേയും മിനറലുകളുടേയും കലവറകള്‍ തന്നെയാണ് ഫലവര്‍ഗങ്ങള്‍. ദിവസം രണ്ടുനേരമെങ്കിലും പഴവര്‍ഗത്തില്‍പ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ശരീരഭാരം കുറക്കാനും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും പഴങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്നും പറയാറുണ്ട്. എന്നാല്‍,...
നെഞ്ചിലെ പെക്ടോറല്‍ പേശികള്‍ക്കും കാലിലെ ട്രൈസെപ്സ് പേശികള്‍ക്കും ബലമേകുന്ന ഒരു അപ്പര്‍ ബോഡി വ്യായാമം ആണല്ലോ പുഷ് അപ്. തല മുതല്‍ കണങ്കാല് വരെ ഒരേ നേര് രേഖയില്‍ വെച്ച്, കൈമുട്ടുകള്‍ മാത്രം ചലിപ്പിച്ചാണ് ഈ...
സമീപ കാലങ്ങളില്‍ ആഗോളതലത്തില്‍ തന്നെ വിവിധ തരത്തിലുള്ള മാനസികരോഗങ്ങള്‍ വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലികള്‍, മോശം ഭക്ഷണശീലങ്ങള്‍, ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ഘടകങ്ങള്‍ക്ക് കാരണമാകുന്നത്. ഉത്കണ്ഠയും വിഷാദവും...
ഉപകരണങ്ങളുടെ സഹായില്ലാതെ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യായാമങ്ങളിലൊന്നാണ് പ്ലാങ്ക്. ഇത് നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ പേശികളേയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമ രീതിയാണെങ്കിലും വയറിന്റെ ഭാഗത്തെ പേശികളെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കോര്‍ മസിലുകളെ ശക്തിപ്പെടുത്താനുള്ള...
അമിതവണ്ണം കുറക്കാന്‍ സഹായിക്കാന്‍ പൈനാപ്പിളിനാകുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ. ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിട പങ്കുവെച്ച വീഡിയോ പോസ്റ്റിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. ഒരു കപ്പ് പൈനാപ്പിളില്‍ 80 കലോറിയും, 22 ഗ്രാം കാര്ബോസ്, 1 ഗ്രാം...
ശരീര ഭാരം വര്‍ധിക്കുമ്പോഴാണ് പ്രധാനമായും അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമെങ്കിലും അത്രവേഗത്തില്‍ അത് കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് സൈക്ലിംഗിന്റെ പ്രസക്തി....
ജീവിത രീതിയില്‍ വന്ന പല മാറ്റങ്ങളും നമ്മുടെ ശരീരഭാരത്തേയും സ്വാധീനിച്ചിട്ടുണ്ട്. അമിതാഹാാരം, ജങ്ക് ഫുഡുകള്‍, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കല്‍ എന്നിവയാണ് പലപ്പോഴും ശരീരം ഭാരം കൂടാന്‍ പ്രധാന കാരണങ്ങള്‍. വസ്ത്രത്തെ വകഞ്ഞുമാറ്റി വയര്‍ പുറംലോകം...
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയെന്നത് പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എങ്കിലും പലപ്പോഴും നമ്മള് മായം ചേര്‍ന്നതും അസുഖങ്ങളെ വിളിച്ചുവരുത്തുന്നതുമായി പലതും ഭക്ഷിക്കണ്ടി വരുന്നു. മായം ചേര്‍ന്ന ഭക്ഷണങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയാത്തത് കൊണ്ടാണ് പണം കൊടുത്ത്...
മിനുട്ടുകളോളം ”എല്‍ സിറ്റ്’ പൊസിഷനിലിരുന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിക്കൂടിയ സ്റ്റെഫാനി മിലിങറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ശരീരത്തിന്റെ ഭാരം മുഴുവന്‍ ഇരു കൈകളിലുമാക്കി ഇംഗ്ലീഷ് അക്ഷരം എല്‍ ആകൃതിയില്‍ ഇരിക്കുന്നതിനെയാണ് ‘എല്‍ സിറ്റ്’...
സ്ത്രീകളിലെ അമിതവണ്ണം പലപ്പോഴും മറ്റു ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ്. ചില അവസ്ഥകളില്‍ ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകളില്‍ അമിതവണ്ണമെന്ന പ്രശ്നത്തിലേക്കാണ് എത്തിക്കുക. പോളിസിസ്റ്റിക് ഓവറി ഡിസീസും(പിസിഒഎസ്) പൊണ്ണത്തടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരം രോഗാവസ്ഥകള്‍ ഉള്ള...
Recent Comments