ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ചിട്ടയായ വ്യായാമം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. തിരക്കുള്ള ദിവസത്തില്‍ നിന്ന് വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം, പക്ഷേ നമ്മളില്‍ ഭൂരിഭാഗവും അത് ചെയ്യുന്നു. പലരും ഒരു വര്‍ക്കൗട്ട്...
ആരോഗ്യമുള്ളതും ഉറച്ചതുമായ മനോഹരവുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അവര്‍ തടിയുള്ളവരോ മെലിഞ്ഞവരോ എന്തുമാകട്ടെ, അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാനാകും. അതേ സമയം ആരോഗ്യമുള്ള ഉറച്ച പേശികളോടു കൂടിയ ശരീരമെന്ന...
ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ പതിവായി വ്യായാമം കൂടി ചെയ്യേണ്ടതുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ചിലര്‍ രാവിലെയോ അല്ലങ്കില്‍ വൈകുന്നേരമോ ആണ് ഇതിനായി തിരഞ്ഞെടുക്കുന്ന സമയം. അതിരാവിലെ വ്യായാമം ചെയ്യുന്ന നമ്മില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു...
വസ്ത്രത്തെ ഭേദിച്ച് കുടവയര്‍ പുറത്തു കടക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും ശരീര ഭാരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ജീവിത ശൈലീ രോഗമോ കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസമോ ആകും മറ്റ് പലരേയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ...
ഫിറ്റ്നസ് നിലനിര്‍ത്താനായി പലരും പല വിധത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ പല വ്യായാമങ്ങളും ആളുകള്‍ അത്ര ഇഷ്ടത്തോടുകൂടിയല്ല ചെയ്യുക. എന്നാല്‍ റോപ്പ് സ്കിപ്പിംഗ് വ്യായാമം നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതിനൊപ്പം ഫിറ്റ്നസും ആരോഗ്യ ലക്ഷ്യങ്ങളും കൈവരിക്കാന്‍...
പ്രായം വെറുമൊരു സംഖ്യയാണെന്ന് നമ്മള് പലപ്പോഴും പറയാറുണ്ട്, എന്നാല്‍ പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല. വയസ് 40 പിന്നിടുമ്പോള്‍ അത് പലരേയും പല വിധത്തില്‍ ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകളെ . ഇവര്‍...
നിങ്ങള്‍ ജിമ്മിലോ ഹെല്‍ത്ത് ക്ലബ്ബുകളിലോ പോകുന്നവരാണെങ്കില്‍ വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യാന്‍ നിങ്ങളുടെ ഫിറ്റ്നസ് കോച്ച് നിങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞിരിക്കണം. അഥവാ നിങ്ങള്‍ ജിമ്മില്‍ പോകുന്നില്ലെങ്കിലും, നിങ്ങളുടെ ദിനചര്യയില്‍ സ്ട്രെച്ചിങ് ഉള്‍പ്പെടുത്തേണ്ടത്...