രോഗം പലരേയും പലവിധത്തില്‍ തളര്‍ത്തിക്കളയാറുണ്ട്. ശാരീരികവും മാനസികവുമായ വേദനകളാണ് രോഗാവസ്ഥയില്‍ അനുഭവിക്കേണ്ടി വരിക. എന്നാല്‍ ചിലരുണ്ട് ,ഏത് അവസ്ഥയിലും തന്റെ ലക്ഷ്യത്തിലെത്തിയെ പിന്മാറു എന്ന് ഉറപ്പിക്കുന്നവര്‍. അത്തരക്കാര്‍ ലക്ഷ്യം കണ്ടെ മടങ്ങാറുള്ളു. അത്തരമൊരാളെക്കുറിച്ചാണ് ഇനി പറയുന്നത്....
പ്രായം വെറുമൊരു സംഖ്യയാണെന്ന് നമ്മള് പലപ്പോഴും പറയാറുണ്ട്, എന്നാല്‍ പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല. വയസ് 40 പിന്നിടുമ്പോള്‍ അത് പലരേയും പല വിധത്തില്‍ ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകളെ . ഇവര്‍...
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ് നടി ഭാവന.ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സര്‍വൈവല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ട്വീസര്‍ അടുത്തിടെ വൈറലായിരുന്നു. ബോക്സറുടെ റോളില്‍ എത്തുന്ന ഭാവന പഞ്ചിങ് പാഡില്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് ട്വീസറിലുണ്ട്. ഫിറ്റ്നസില്‍ ഏറെ...
പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെക്കുന്നവരെ കാണുമ്പോള്‍ പലരും പറയുന്ന ഒന്നാണ് പ്രായം വെറും നമ്പര്‍ മാത്രമെന്ന് . അത്തരത്തില്‍ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന ഒരു മുത്തശ്ശിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ മുത്തശ്ശിക്ക്...
മേനേ പ്യാര്‍കിയാ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഭാഗ്യശ്രീ.1989ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സല്മാന് ഖാന്റെ നായികയായാണ് ഭാഗ്യശ്രീ അഭിനയിച്ചത്. വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന അവര്‍ ടി വി പ്രോഗ്രാമുകളിലൂടെ...
ഓരോത്തരുത്തര്ക്കും അനോയോജ്യമായ ശരീര ഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യസംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ചിട്ടയായ ജീവിത ശൈലിയും ഡയറ്റും പതിവ് തെറ്റാതെയുള്ള വ്യായാമവും ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഏറെക്കാലം കൊണ്ട ഉണ്ടായ അമിത വണ്ണം ഒരു ആഴ്ച...
മധ്യവയസിലെത്തുന്നതോടെ തന്നെ ജീവിത രീതികളില്‍ പല മാറ്റങ്ങളും വരുത്തുന്നവരാണ് നമ്മളില്‍ പലരും. പതിവ് വ്യായാമങ്ങളും ചിട്ടയായ ഭക്ഷണ ശീലങ്ങളും നമ്മളില്‍ പലരും വേണ്ടെന്നു വെക്കും. ഇതോടെ പടിക്കു പുറത്തു നിന്നിരുന്ന പല രോഗങ്ങളും ശരീരത്തെ ആക്രമിച്ച്...
സസ്യാഹാരം കഴിക്കുന്ന കുട്ടികള്‍ക്ക് അവരുടെ മാംസാഹാരം കഴിക്കുന്ന സമപ്രായക്കാരെപ്പോലെ പോഷണവും വളര്‍ച്ചയും സമാനമായ അളവിലുണ്ടാകാമെങ്കിലും ഭാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമെന്ന് പഠനം. പീഡിയാട്രിക്സ് ജേണലില്‍ മെയ് രണ്ടിന് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്....
നിങ്ങള്‍ ജിമ്മിലോ ഹെല്‍ത്ത് ക്ലബ്ബുകളിലോ പോകുന്നവരാണെങ്കില്‍ വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യാന്‍ നിങ്ങളുടെ ഫിറ്റ്നസ് കോച്ച് നിങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞിരിക്കണം. അഥവാ നിങ്ങള്‍ ജിമ്മില്‍ പോകുന്നില്ലെങ്കിലും, നിങ്ങളുടെ ദിനചര്യയില്‍ സ്ട്രെച്ചിങ് ഉള്‍പ്പെടുത്തേണ്ടത്...
സാധാരണഗതിയില്‍ ഫിറ്റ്നസിനെ കുറിച്ച് ആദ്യമായി ചിന്തിക്കുന്ന ഒരാള്‍ തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് നടത്തം. ഒരാള്‍ ദിവസവും 10,000 ചുവടുകള്‍ നടന്നാല്‍ അയാളുടെ ഭാരം കുറയാന്‍ തുടങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തിലെ കൊഴുപ്പ് അപ്രത്യക്ഷമാകാന്‍ തുടങ്ങുകയും ചെയ്യുമെന്ന്...
Recent Comments