ഓരോത്തരുത്തര്ക്കും അനോയോജ്യമായ ശരീര ഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യസംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ചിട്ടയായ ജീവിത ശൈലിയും ഡയറ്റും പതിവ് തെറ്റാതെയുള്ള വ്യായാമവും ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഏറെക്കാലം കൊണ്ട ഉണ്ടായ അമിത വണ്ണം ഒരു ആഴ്ച...
മധ്യവയസിലെത്തുന്നതോടെ തന്നെ ജീവിത രീതികളില്‍ പല മാറ്റങ്ങളും വരുത്തുന്നവരാണ് നമ്മളില്‍ പലരും. പതിവ് വ്യായാമങ്ങളും ചിട്ടയായ ഭക്ഷണ ശീലങ്ങളും നമ്മളില്‍ പലരും വേണ്ടെന്നു വെക്കും. ഇതോടെ പടിക്കു പുറത്തു നിന്നിരുന്ന പല രോഗങ്ങളും ശരീരത്തെ ആക്രമിച്ച്...
സസ്യാഹാരം കഴിക്കുന്ന കുട്ടികള്‍ക്ക് അവരുടെ മാംസാഹാരം കഴിക്കുന്ന സമപ്രായക്കാരെപ്പോലെ പോഷണവും വളര്‍ച്ചയും സമാനമായ അളവിലുണ്ടാകാമെങ്കിലും ഭാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമെന്ന് പഠനം. പീഡിയാട്രിക്സ് ജേണലില്‍ മെയ് രണ്ടിന് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്....
നിങ്ങള്‍ ജിമ്മിലോ ഹെല്‍ത്ത് ക്ലബ്ബുകളിലോ പോകുന്നവരാണെങ്കില്‍ വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യാന്‍ നിങ്ങളുടെ ഫിറ്റ്നസ് കോച്ച് നിങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞിരിക്കണം. അഥവാ നിങ്ങള്‍ ജിമ്മില്‍ പോകുന്നില്ലെങ്കിലും, നിങ്ങളുടെ ദിനചര്യയില്‍ സ്ട്രെച്ചിങ് ഉള്‍പ്പെടുത്തേണ്ടത്...
സാധാരണഗതിയില്‍ ഫിറ്റ്നസിനെ കുറിച്ച് ആദ്യമായി ചിന്തിക്കുന്ന ഒരാള്‍ തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് നടത്തം. ഒരാള്‍ ദിവസവും 10,000 ചുവടുകള്‍ നടന്നാല്‍ അയാളുടെ ഭാരം കുറയാന്‍ തുടങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തിലെ കൊഴുപ്പ് അപ്രത്യക്ഷമാകാന്‍ തുടങ്ങുകയും ചെയ്യുമെന്ന്...
ആധുനിക ലോകത്ത് നമ്മളില്‍ പലരും പലവിധ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സമ്മര്‍ദത്തെ ചെറുക്കാന്‍ പലരും പല വഴികളാണ് പിന്തുടരുക. ചിലര്‍ വേണ്ടപ്പെട്ടവരുമായി പ്രശ്നങ്ങള്‍ പങ്കുവെച്ച് പരിഹാരത്തിന് ശ്രമിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വിനോദങ്ങളില്‍...
ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് വ്യായാമം ആവശ്യമായി മാറിയിരിക്കുന്നു. വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ കൃത്യമായും ശരിയായ സമയത്തും നിര്‍വഹിക്കുമ്പോള്‍ മാത്രമേ മതിയായ പ്രയോജനം ലഭിക്കൂ. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകര്‍...
ആകര്‍ഷകമായ ശരീരം സ്വന്തമാക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ജിമ്മുകളേയും ഫിറ്റ്നസ് സെന്ററുകളേയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ ആണ് പെണ് വ്യത്യാസമില്ല എന്നതിന്...
എങ്ങിനെയെങ്കിലും അമിത ശരീരഭാരം കുറഞ്ഞു കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും . അതിനായി പ്രഭാത നടത്തം, ജിമ്മില്‍ അംഗമാകല്‍ തുടങ്ങി പലവഴികളും നമ്മള് സ്വീകരിക്കും. ഭാരനിയന്ത്രണത്തിന് വര്‍ക്കൗട്ടുകള്‍ പോലെയോ അതില്‍ ഏറെയോ പ്രാധാന്യമുള്ളതാണ് ഭക്ഷണ ക്രമീകരണം....
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മൂന്ന് പേര് പ്രഭാത സവാരിക്കിടെ ലോറി ഇടിച്ച് മരിച്ച സംഭവത്തിന് പിറകെ പ്രഭാത സവാരിക്കാര്‍ക്ക് മുന്‍ കരുതല്‍ നിര്‍ദേശവുമായി കേരള പോലീസ് . കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രഭാത സവാരിക്കാര്‍...
Recent Comments