ശരീരഭാരം കുറക്കാന്‍ വഴികള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ആദ്യമെത്തുന്ന ഡയറ്റ് പ്ലാനുകളില്‍ ഒന്ന് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നുള്ളതാണ് .അത്തരത്തില്‍ നമുക്ക് ഏറ്റവും പരിചയമുള്ളതും സുലഭമായി ലഭിക്കുന്നതുമായ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണമാണ് മുട്ട. കഴിക്കാവുന്ന പലതരം...
ഫിറ്റ്നെസ് നിലനിര്‍ത്താനും ആരോഗ്യ പരിപാലനത്തിനും വീട്ടില്‍വെച്ച് പോലും യന്ത്ര സഹായത്തോടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമമാണ് ട്രഡ്മില്‍ വര്‍ക്ക്ഔട്ട്. എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു എന്നതിന് പുറമേ സമയം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു എന്നുള്ളതും...
വേഗവും ശക്തിയും വര്‍ധിപ്പിക്കാനുള്ള അതി തീവ്ര പരിശീലനങ്ങളാണ് പ്ലയോമെട്രിക് പരിശീലനങ്ങള്‍. ഈ പരിശീലനങ്ങളിലൂടെ പേശികള്‍ അയയുകയും പേശീ ചലനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. പ്ലയോമെട്രിക് വ്യായാമം തുടര്‍ച്ചയായി, ശരിയായ രീതിയില്‍ ചെയ്യുന്ന ഒരാള്‍ക്ക് വേഗത്തില്‍ ഓടാനും, ഉയരത്തില്‍...
ജിമ്മിലെ ഒറ്റയ്ക്കുള്ള വര്‍ക്കൗട്ടുകളും ഏകനായുള്ള ജോഗിങ്ങും മടുത്തെങ്കില്‍ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ബെസ്റ്റാണ് ബാസ്ക്കറ്റ് ബോള്‍ കളി . ഫിറ്റ്നെസിനായി കളിക്കാന്‍ കഴിയുന്ന മറ്റ് ഗെയിമുകളില്‍ നിന്ന് ബാസ്ക്കറ്റ് ബോളിനെ വ്യത്യസ്തമാക്കുന്നത്, കളിക്കാന്‍ കുറഞ്ഞ സ്ഥലവും ഉപകരണങ്ങളും...
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. ഇത് മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഇരട്ടി ഫലം നല്കുന്നു. ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍...
ഉപകരണങ്ങളുടെ സഹായില്ലാതെ ചെയ്യാന്‍ കഴിയുന്ന മികച്ച വ്യായാമങ്ങളിലൊന്നാണ് പ്ലാങ്ക്. ഇത് നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ പേശികളേയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമ രീതിയാണെങ്കിലും വയറിന്റെ ഭാഗത്തെ പേശികളെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കോര്‍ മസിലുകളെ ശക്തിപ്പെടുത്താനുള്ള...
ശരീര ഭാരം വര്‍ധിക്കുമ്പോഴാണ് പ്രധാനമായും അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമെങ്കിലും അത്രവേഗത്തില്‍ അത് കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് സൈക്ലിംഗിന്റെ പ്രസക്തി....
നെഞ്ചിലെ പെക്ടോറല്‍ പേശികള്‍ക്കും കാലിലെ ട്രൈസെപ്സ് പേശികള്‍ക്കും ബലമേകുന്ന ഒരു അപ്പര്‍ ബോഡി വ്യായാമം ആണല്ലോ പുഷ് അപ്. തല മുതല്‍ കണങ്കാല് വരെ ഒരേ നേര് രേഖയില്‍ വെച്ച്, കൈമുട്ടുകള്‍ മാത്രം ചലിപ്പിച്ചാണ് ഈ...
സമീപ കാലങ്ങളില്‍ ആഗോളതലത്തില്‍ തന്നെ വിവിധ തരത്തിലുള്ള മാനസികരോഗങ്ങള്‍ വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലികള്‍, മോശം ഭക്ഷണശീലങ്ങള്‍, ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ഘടകങ്ങള്‍ക്ക് കാരണമാകുന്നത്. ഉത്കണ്ഠയും വിഷാദവും...
വൈറ്റമിനിന്റേയും മിനറലുകളുടേയും കലവറകള്‍ തന്നെയാണ് ഫലവര്‍ഗങ്ങള്‍. ദിവസം രണ്ടുനേരമെങ്കിലും പഴവര്‍ഗത്തില്‍പ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ശരീരഭാരം കുറക്കാനും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും പഴങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്നും പറയാറുണ്ട്. എന്നാല്‍,...
Recent Comments