കൊവിഡ് മഹാമാരി വന്നതോടെയാണ് നമ്മില്‍ പലരും പ്രതിരോധശേഷി വര്ധിപ്പിക്കേണ്ടതിന്റേയും ഫിറ്റ്നസ് നിലനിര്ത്തേണ്ടിതിന്റേയും പ്രധാന്യത്തെ കുറിച്ച് അല്പമെങ്കിലും ബോധവാന്മാരായത്. എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന പല സെലിബ്രിറ്റികളേയും നമുക്കറിയാം. ഇക്കൂട്ടത്തില്‍ ആണ് പെണ് വ്യത്യാസമില്ല....
ആരോഗ്യകരമായ ഭക്ഷണക്രമത്താലും ജീവിതശൈലിയാലും ഏവരേയും പ്രചോദിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ നടന് വിക്കി കൗശലും ഉള്‍പ്പെടുന്നു. ഫിറ്റ്നസ് പ്രേമികളായ നിരവധി ആരാധകര്‍ക്ക് പ്രചോദനമാണ് താരം. ജിം ഷെഡ്യൂളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍...
വ്യായാമത്തിലേര്‍പ്പെടുന്നത് ശാരീരിക ആരോഗ്യത്തിന് പുറമെ നിരവധി മാനസികാരോഗ്യ ഗുണങ്ങളുണ്ടാക്കുമെന്ന് ഇന്നുവരെയുള്ള നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണഠ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ ദൈനംദിന വ്യായാമങ്ങള്ക്കാകുമെന്ന് സമീപകാല പഠനം കണ്ടെത്തിയിരിക്കുകയാണ്. ഉത്കണ്ഠാ വൈകല്യമുള്ള 286 രോഗികളിലാണ് പഠനം നടത്തിയത്....
ബോളിവുഡ് നടി പൂജാ ഹെഗ്ഡെയുടെ ആരോഗ്യകരമായ ജീവിത ശൈലിയും ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധവും നമ്മെ ഏവരേയും വിസ്മയിപ്പിക്കും. ബോളിവുഡിലെ മറ്റ് താരങ്ങളായ ജാന്‍വി കപൂര്‍, സാറാ അലി ഖാന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൈലേറ്റ്സ് സ്റ്റുഡിയോയില്‍ പരിശീലനം നടത്തി...
വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും ഏറെ കേട്ടിട്ടുണ്ട്. അമിത ശരീരഭാരം കുറയ്ക്കാനും ശക്തരായിരിക്കാനും നല്ല ആകാരഭംഗിയുള്ളവരായിരിക്കാനും വ്യായാമം നമ്മെ സഹായിക്കും. എന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മസിലുകളെ(പേശികളെ) പുഷ്ടിപ്പെടുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. നിങ്ങള്‍...
സസ്യാഹാരികളും മാംസാഹാരികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വെണ്ണ അല്ലങ്കില്‍ ബട്ടര്‍(butter). വീടുകളില്‍ പശുക്കളും മറ്റും സര്‍വ്വസാധാരണമായിരുന്ന കാലത്ത് വീട്ടില്‍വെച്ച് തന്നെ പലരും ശുദ്ധമായ വെണ്ണ ഉണ്ടാക്കാറുണ്ടായിരുന്നു. ജീവിത രീതികളിലും സാഹചര്യങ്ങളിലും മാറ്റം വന്നതോടെ വെണ്ണയും...
ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനായി ഉത്തര്‍പ്രദേശുകാരനായ യുവാവ് തിരഞ്ഞെടുത്ത വഴി റെക്കോഡുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്നു. സൈനുല്‍ അബെദിന് എന്ന യുവാവ് ആണ് ട്രെഡ്മില് മെഷീനില്‍ നിര്‍ത്താതെ 12 മണിക്കൂര്‍ ഓടി ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്....
നിങ്ങള്‍ ഒരു ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുന്ന ആളോ അല്ലങ്കില്‍ പുതുമുഖമോ ആകട്ടെ, ജിമ്മില്‍ നിങ്ങള്‍ പാലിക്കേണ്ട ചില പൊതുവായ മര്യാദകളുണ്ട്. ജിമ്മില്‍ ചേരുമ്പോള്‍ എല്ലായ്പ്പോഴും ഒരു റൂള്‍ ബുക്ക് കൈമാറില്ല, എന്നാല്‍ നിങ്ങള്‍ അവിടെ സാമാന്യബുദ്ധി...
തെലുങ്ക്, കന്നഡ ചലച്ചിത്ര താരമായ രശ്മിക മന്ദാനക്ക് മലയാളത്തിലും ആരാധകര്‍ കുറവല്ല. മികച്ച അഭിനേത്രികൂടിയായ ഇവര്‍ ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നു. അതിതീവ്ര വ്യായാമ രീതികളാണ് രശ്മികയുടേത്. ജിമ്മില്‍ പലപ്പോഴും ബീസ്റ്റ് മോഡിലാണ് താരത്തിന്റെ...
പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന് ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്നസ് നിലനിര്‍ത്താനായി...